"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 2: വരി 2:


{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂച്ചാക്കല്
| സ്ഥലപ്പേര്= പൂച്ചാക്കൽ
| വിദ്യാഭ്യാസ ജില്ല=ചേർത്തല
| വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
വരി 9: വരി 9:
| സ്ഥാപിതമാസം= 05
| സ്ഥാപിതമാസം= 05
| സ്ഥാപിതവർഷം= 1085
| സ്ഥാപിതവർഷം= 1085
| സ്കൂൾ വിലാസം= പൂച്ചാക്കല് പി.ഒ .ചേര്തതല
| സ്കൂൾ വിലാസം= പൂച്ചാക്കൽ പി ഒ .ചേർത്തല
| പിൻ കോഡ്= 688526
| പിൻ കോഡ്= 688526
| സ്കൂൾ ഫോൺ= 0478 2532600
| സ്കൂൾ ഫോൺ= 0478 2532600
| സ്കൂൾ ഇമെയിൽ= ghsthevarvattom398@gmail.com
| സ്കൂൾ ഇമെയിൽ=34033alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല=തുറവൂർ
| ഉപ ജില്ല=തുറവൂർ
‌| ഭരണം വിഭാഗം= സർക്കാർ  
‌| ഭരണം വിഭാഗം= സർക്കാർ  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ, യു.പി, എൽ.പി
| പഠന വിഭാഗങ്ങൾ1= ഹയർസെക്കൻററി, ഹൈസ്കൂൾ, യു.പി, എൽ.പി
| മാദ്ധ്യമം= മലയാളം‌,  
| മാദ്ധ്യമം= മലയാളം‌,  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 314
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 284
| വിദ്യാർത്ഥികളുടെ എണ്ണം= 287
| വിദ്യാർത്ഥികളുടെ എണ്ണം= 598
| അദ്ധ്യാപകരുടെ എണ്ണം= 16
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രിൻസിപ്പൽ=ഇല്ല
| പ്രിൻസിപ്പൽ=പി.എസ് സുരേപ
| പ്രധാന അദ്ധ്യാപിക= പി.ഗീതാകുമാരി
| പ്രധാന അദ്ധ്യാപിക=  
| പി.ടി.ഏ. പ്രസിഡണ്ട്= എസ്.നാസർ
| പി.ടി.ഏ. പ്രസിഡണ്ട്= ടി.ദേവരാജൻ
| സ്കൂൾ ചിത്രം= 34033_1.jpg|  ഗ്രേഡ്=2
| സ്കൂൾ ചിത്രം= 34033_1.jpg|  ഗ്രേഡ്=2
}}
}}
<br/><font color=green><h1>'''SSLC MARCH 2009 പരീക്ഷയിൽ 100%വിജയം '''</h1></font>
<br/><font color=green><h1>'''SSLC MARCH 2009 പരീക്ഷയിൽ 100%വിജയം '''</h1></font>
 
തുടർച്ചയായ ആറാം വർസംSSLCപരീക്സയിൽ 100% വിജയം.2018മാർച്ചിൽ 5 full A+ നേ‍ടി ചരിത്രവിജയം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=green>
<font color=green>
ചേർത്തലയിലെ പൂച്ചാക്കല് തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഈവിദ്യാലയത്തില് എല്.പി,
ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഈവിദ്യാലയത്തില് എല്.പി,
യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി  287    കുട്ടികൾ പഠനം നടത്തി വരുന്നു.
യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി  287    കുട്ടികൾ പഠനം നടത്തി വരുന്നു.
</font>
</font>

16:41, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ ഹൈസ്കൂൾ, തേവർവട്ടം
വിലാസം
പൂച്ചാക്കൽ

പൂച്ചാക്കൽ പി ഒ .ചേർത്തല
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 05 - 1085
വിവരങ്ങൾ
ഫോൺ0478 2532600
ഇമെയിൽ34033alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.എസ് സുരേപ
അവസാനം തിരുത്തിയത്
26-08-201834033


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




SSLC MARCH 2009 പരീക്ഷയിൽ 100%വിജയം

തുടർച്ചയായ ആറാം വർസംSSLCപരീക്സയിൽ 100% വിജയം.2018മാർച്ചിൽ 5 full A+ നേ‍ടി ചരിത്രവിജയം ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 287 കുട്ടികൾ പഠനം നടത്തി വരുന്നു.

ചരിത്രം

ചേർത്തല താലഊക്കില് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാര്ഡില് തേവര് വട്ടം എന്ന സ്ടലതത് ഈ വിദ്യാലയം സ്തിതി ചെയ്യുന്നു. വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ നിലത്തെഴുത്തു കളരിയായി 1930 ൽ കർത്താവിന്റെ ശ്രമഫലമായി എൽ.പി. സ്ക്കൂളായി 1935 ല് ഉയർത്തി.പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂള് ‍‍സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ്

മുൻ‍ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.ബാലചന്ദ്രന് (ദേശീയ അധ്യാപക അവാര്ഡ് ജേതാവ്)

ഡോ.രാംലാല് (മെഡിക്കല് കോളേജ് ആലപ്പുഴ

വഴികാട്ടി

{{#multimaps:9.789038,76.351466|zoom=13}}


"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_തേവർവട്ടം&oldid=502162" എന്ന താളിൽനിന്ന് ശേഖരിച്ചത്