"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
കേരളത്തിന്റെ ഉപഗ്രഹവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ വിക്ടേഴ്സ് ചാനൽ വഴി എഡ്യൂസാറ്റ് സമ്പൂർണ്ണ വിദ്യാഭ്യാസപരിപാടിയുടെ പ്രവർത്തനങ്ങൾ ഇവിടത്തെ കുട്ടികൾക്ക് കൈത്താങ്ങായി. 2007 മുതൽ ഈ പെൺപള്ളിക്കൂടത്തിലേക്ക് 5 മുതൽ 7 വരെ ക്ലാസുകളിൽ ആൺകുട്ടികൾക്കും പ്രവേശനാനുമതി നൽകി.2008 മാർച്ചിൽ ബഹു.സി. മെൽവീന വിരമിച്ച സ്ഥാനത്തേക്ക് ബഹു.സി. ആനീസ് നിയമിതയായി.

ഈ വിദ്യാലയത്തിലെ പ്ലാറ്റിനെ ജൂബിലി ആഘോഷങ്ങൾക്ക് 2013 ആഗസ്റ്റ് 16-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30ന് തുടക്കം കുറിച്ചു, പൂർവ്വവിദ്യാർത്ഥിയായ മുൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മേരി മെറ്റിൽഡ ഉദ്ഘാടനം നിർവ്വഹിച്ചു.സമാപന സമ്മേളനം 2014 ജനുവരി 16,17,18 ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.2014 മേയ്മാസത്തിൽ റവ.സി.ആനീസ് സ്ഥലം മാറിപ്പോവുകയും ആ സ്ഥാനത്തേേക്കു ബഹു.സി. ഷൈനി ജോസഫ് സ്ഥാനമേൽക്കുകയും ചെയ്തു.

                              സിസ്റ്റർ ഷൈനി ജോസഫിൻെറ നേതൃത്വത്തിൽ കിഴക്കു വശത്തു സ്ഥിതിചെയ്തിരുന്ന പഴയകെട്ടിടത്തിനു പകരം മൂന്ന് ക്ളാസ് മുറികളും ,ഒരു പ്രാർത്ഥനാമുറിയും ,അണ്ടർ ഗ്രൗണ്ട് സൈക്കിൾ ഷെഡും അടങ്ങിയ പുതിയ കെട്ടിടം പണിയുകയുണ്ടായി. കൂടാതെ ലാബ്,ലൈബ്രറി ,24 ക്ളാസ് മുറികൾ എന്നിവ ടൈൽ വിരിച്ച് മനോഹരമാക്കി, ഒരു സ്റ്റോർ റൂമോടുകൂടിയ അടുക്കളയും പണിതീർത്തു. മനോഹരമായ  പ്രവേശനകവാടം എന്ന ഏവരുടെയും സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടത് സി.ഷൈനി ജോസഫിൻെറ അക്ഷീണമായ പ്രയത്നത്താലാണ്. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ജോൺ ഫെർണാണ്ടസ് സാറിൻെറ ഫണ്ടിൽ നിന്നും ആറ് ഡെസ്ക്ക്ടോപ്പുകൾ,ഒരു പ്രോജക്ടർ,ഒരു പ്രിൻെറർ എന്നിവ ലഭിക്കുകയുണ്ടായി..ഇതു മൂലം അതിമനോഹരമായ മൾട്ടീമീഡിയ റും സജ്ജീകരിക്കാൻ സാധിച്ചു.
                              പൊതുവിദ്യാഭ്യാസസംരക്ഷണയജഞത്തിൻെറ ഭാഗമായി കേരളാ ഗവൺമെൻറിൻെറ പദ്ധതി പ്രകാരം ഹൈസ്ക്കൂളിലെ പതിനേഴ് ക്ളാസ് മുറികൾ ഹൈടെക്ക് ആയത് പഠനരംഗത്ത് വിപ്ളവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു.

== <FONT SIZE = 6>ഭൗതികസൗകര്യങ്ങൾ</FONT> ==
== <FONT SIZE = 6>ഭൗതികസൗകര്യങ്ങൾ</FONT> ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്