"എൽ പി സ്കൂൾ മങ്കുഴി തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ചരിത്രം ഉറങ്ങുന്ന തെക്കേമങ്കുഴിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തെക്കേമങ്കുഴി എൽ.പി സ്ക്കൂൾ അതിന്റെ പ്രവൃത്തിപഥത്തിൽ നൂറ്റിരണ്ട് വർഷം പൂർത്തിയാക്കുകയാണ്. വിദ്യാലയ സ്ഥാപകർ എന്ന നിലയിൽ ആദരണീയരാണ് ചക്കിട്ടതിൽ കിട്ടുപിള്ള അവർകളും ചൂനാട്ട് നാരായണപിള്ള അവർകളും. നാരായണപിള്ള അവർകളിൽനിന്നാണ് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് തെക്കേമങ്കുഴി  19 നമ്പർ എൻ.എസ്.എസ് കരയോഗത്തിന് വന്നുചേർന്നത്. 1916 ൽ തെക്കേമങ്കുഴി ഗ്രാമത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിലെ നിലവിലുള്ള സാഹചര്യത്തിൽ പ്ലേസ്ക്കൂൾ, എൽ.കെ.ജി, യു.കെ.ജി, ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വിപുലമായ കമ്പ്യൂട്ടർ വിദ്യാഭ്യാസം, കലാ കായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിക്കുള്ള പഠനക്രമം, വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനം, മാതൃസംഗമം, സജീവമായ പി.റ്റി.എ എന്നിങ്ങനെ നീളുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/473833" എന്ന താളിൽനിന്ന് ശേഖരിച്ചത്