"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
pravesanolsavam20464.jpg|പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു | pravesanolsavam20464.jpg|പ്രവേശനോത്സവം-മധുര പലഹാരങ്ങളും പഠന കിറ്റും വിതരണം ചെയ്യുന്നു | ||
june 20464.jpg|പ്രവേശനോത്സവം- പ്രത്യേക അസംബ്ലി | june 20464.jpg|പ്രവേശനോത്സവം- പ്രത്യേക അസംബ്ലി | ||
</gallery> | |||
<font color=red><font size=4>'''<big>.</big>പരിസ്ഥിതി ദിനം'''</font color></font> | |||
ഇന്ന് പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി എല്ലാ കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയാണ് ഹരിതോത്സവം ഒന്നാം ഉത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് PTA പ്രസിഡന്റ് ജയരാജ് കുലുക്കല്ലൂർ, ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ മാസ്റ്റർ, O P ഭവദാസൻ മാസ്റ്റർ,P ബഷീർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് രാധ ടീച്ചർ എന്നിവർ ചേർന്ന് ഫല വൃക്ഷത്തൈ നട്ടു.ഓരോ ക്ലാസും ഒരു മരത്തൈ നട്ടു പിടിപ്പിക്കുക എന്നതായിരുന്നു ഒരു പ്രധാന പരിപാടി. സീനിയർ അസിസ്റ്റന്റ് രാധടീച്ചറും രണ്ടാം ക്ലാസ്സിലെ കുട്ടികളും ചേർന്ന് പ്ലാവിൻ തൈ ആണ് നട്ടത്. കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ, ബാഡ്ജ് എന്നിവ തയ്യാറാക്കി. തുടർന്ന് പരിസ്ഥിതി ദിന ക്വിസ് നടത്തി.I T സാധ്യത ഉപയോഗിച്ച് നാലാം ക്ലാസ്സുകാർ തയ്യാറാക്കിയ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ പ്രസന്റേഷൻ വേറിട്ട അനുഭവ മായി... | |||
<gallery>Paristhithi_dinam20464.jpg|മരം നടൽ | |||
Paristhithidinam20464.jpg|പരിസ്ഥിതി ദിനം | |||
</gallery> | </gallery> | ||