"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33048 (സംവാദം | സംഭാവനകൾ)
ok
33048 (സംവാദം | സംഭാവനകൾ)
charithram
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
എൽ  പി  സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു  പി  സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ  ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .
      തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു
1864 ൽ വി.എം സ്ക്കൂൾ എന്ന പേരിൽ മഹാരാജാവ് സ്ഥാപിച്ചു.
 
            എൽ  പി  സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു  പി  സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ  ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .
 
         ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കുടമാളൂർ. ക്രിസ്തുവർഷം 1864-ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഒരു കുടിപ്പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയതാണ്  ഈ സ്ഥാപനം.

  യശഃശരീരനായ വിദ്യാഭ്യാസമന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മലയാളം സ്കൂളിനെ ഇംഗ്ലീഷ് സ്കൂളാക്കി മാറ്റി. പിന്നീട് ഈ സ്കൂളിൽനിന്ന് എൽ.പി. വിഭാഗം വേർപെടുത്തി ജി. എൽ.പി.എസ്‍ കുടമാളൂർ എന്ന പേരിൽ തൊട്ടുതാഴെ പ്രവർത്തിച്ചുവരുന്നു.  

സ്ഥലചരിത്രം
''''<big>'<big>സ്ഥലചരിത്രം</big>'</big>''''

കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവ്ന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്.

വരി 54: വരി 58:

[[പ്രമാണം:വികസനസമിതി|ലഘുചിത്രം]]
[[പ്രമാണം:വികസനസമിതി|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  കമ്പ്യൂട്ടർ ലാബിൽ  പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും ആറ് ലാപ്ടോപ്പുകളും ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു .

"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്