"ഗവ.യു.പി.സ്കൂൾ എണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,336 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2018
No edit summary
വരി 52: വരി 52:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
*സബ് ജില്ലാ  ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ  മികവ്
*സബ് ജില്ലാ  ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ  മികവ്
*ഗ്രന്ഥശാലാ പ്രസ്ഥാനം  നടത്തുന്ന പരിപാടികളിൽ  മികവ്   
*ഗ്രന്ഥ
ശാലാ പ്രസ്ഥാനം  നടത്തുന്ന പരിപാടികളിൽ  മികവ്
   
 
  2017 -18 ലെ പ്രധാന മികവുകൾ -------സബ്ജില്ലാ കലോത്സവത്തിൽ  ഈ സ്കൂളിലെ 2 കുട്ടികൾ ആലപ്പുഴയിൽ നടന്ന ജില്ലാ കലോത്സവത്തിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ടു.സൂര്യഗിരി.ജി[ജലച്ചായം യു.പി വിഭാഗം],വൈഷ്ണവി.എസ്.[മലയാളം പ്രസംഗം യു.പി.വിഭാഗം]
 
 
കൂടുതൽ കുട്ടികളെ  ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ  എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു.
ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു.
പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്.
 
ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ  കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി.
 
2018 -19  ലെ  നേട്ടങ്ങൾ.................ഈ വർഷവും  ഒന്നാം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ചേർത്തതിനു ചെങ്ങന്നൂർ ബി.ആർസി യുടെ ഉപഹാരം  ലഭിക്കുകയുണ്ടായി.
 
കുട്ടികൾക്ക് അക്കാദമിക  പ്രവര്തനങ്ങളോടൊപ്പം  കലാ കായിക പരിശീലനവും യോഗാ പരിശീലനവും  അധിക സമയം കണ്ടെത്തി  നൽകുന്നുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/469821" എന്ന താളിൽനിന്ന് ശേഖരിച്ചത്