"ജി എൽ പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35411 (സംവാദം | സംഭാവനകൾ)
No edit summary
35411 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
വീയപുരം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് പായിപ്പാട് ഗവ: എൽ.പി.സ്കൂൾ
വീയപുരം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് പായിപ്പാട് ഗവ: എൽ.പി.സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
ലഭ്യമായ രേഖകൾ പ്രകാരം  സ്ഥാപിതമായത് 1910 ൽ ആണ് . പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു.അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.2005 വരെ ആ കെട്ടിടം തന്നെയാണ് ഉണ്ടായിരുന്നത്2005 ൽ എസ് എസ് എ സ്ഥണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത് ഹൈടെക് ക്ലാസ് മുറി  നിർമിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്.
ലഭ്യമായ രേഖകൾ പ്രകാരം  സ്ഥാപിതമായത് 1910 ൽ ആണ് . പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു.അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.2005 വരെ ആ കെട്ടിടം തന്നെയാണ് ഉണ്ടായിരുന്നത്2005 ൽ എസ് എസ് എ സ്ഥണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത്‌ ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോൺക്രീറ്റ് കെട്ടിടം ,വൈദ്യുതീകരിക്കപ്പെട്ടത് ,ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ഉണ്ട്,
ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത്‌  ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി.


ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്  ഹൈടെക് ക്ലാസ് മുറി  നിർമിച്ചു നൽകി.
വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.


കമ്പ്യൂട്ടർ, ബ്രോഡ്ബാന്റ് കണക്ഷൻ ഉണ്ട്.
ലൈബ്രറിയും ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്.


ഫോക്കസ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട  സ്കൂൾ.
ഫോക്കസ് സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ട  സ്കൂൾ.
"https://schoolwiki.in/ജി_എൽ_പി_എസ്_പായിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്