"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അവാർ |
എൽ |
||
| വരി 316: | വരി 316: | ||
== '''പ്രൊജെക്ടുകൾ''' == | == '''പ്രൊജെക്ടുകൾ''' == | ||
വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട് | |||
മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 എന്നീ വാർഡുകൾ ഉൾപ്പെടുന്ന ഒഴുകൂർ ഗ്രാമത്തിലെ തെരെഞ്ഞെടുത്തവീടുകളിൽ നടപ്പാക്കിയ പ്രോജക്ടാണ് വിളക്കണയ്ക്കാം എന്നത്. | |||
ഈ പദ്ധതി യിൽ തിരഞ്ഞെടുത്ത വീടുകളിൽ മൂന്ന് തവണ തുടർച്ചയായി മൂന്ന് തവണ വൈദ്യുത ഉപഭോഗം കുറയ്ക്കുകയാണെങ്കിൽ അവരുടെ വൈദ്യത ബിൽ വിദ്യാലയം അടയ്ക്കും. | |||
സർവെ, | |||
എൽ.ഇ.ഡി ബൾബുനിർമാണം, | |||
ബോധവൽക്കരണം | |||
വൈദ്യുത ഉപഭോഗം കുറക്കാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം ... | |||
ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ എത്രമാത്രം പ്രയോജനം ഉണ്ടാക്കുവാനായി.... | |||
ഇത് ശാശ്വതമായി നിലനിൽക്കുന്നതാണോ....ഇതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്... | |||