"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
പൊടി
Ozhukurgmups (സംവാദം | സംഭാവനകൾ)
സൗന്ദര്യം
വരി 109: വരി 109:


===== '''10.സൗന്ദര്യവത്കൃത അങ്കണം'''.. =====
===== '''10.സൗന്ദര്യവത്കൃത അങ്കണം'''.. =====
സ്കൂൾ പരിസരം മോടികൂട്ടുന്നതിൻറെ ഭാഗമായി ,വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും മുജീബ് തിരുമംഗലത്ത് എന്നപൂർവവിദ്യാർഥി 50000രൂപമുടക്കി സൗന്ദരിയവത്കരണ പൂർത്തിയാക്കി.
വിദ്യാലയം പൊടിരഹിതമാക്കുവാൻ തീരുമാനിച്ചതോടെ , പരിസരം മോടികൂട്ടുന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.ഇതിനെ  ഭാഗമായി ,ഞങ്ങളുടെ മറ്റൊരു ജ്യേഷ്ഠ സഹോദരനും തിരുമംഗലത്ത് ഗ്രൂപ്പ് വ്യവസായിയുമായ ശ്രീ. മുജീബ് തിരുമംഗലത്ത് ഈ ഉദ്യമം ഏറ്റെടുക്കുവാൻ തയ്യാറായി .വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും സുന്ദരമാക്കി .50000രൂപ(അമ്പതിനായിരം)മുടക്കിയാണ് അദ്ദേഹം ഇത് പൂർത്തിയാക്കിയത്.


== <big>'''അക്കാദമികം'''</big> ==
== <big>'''അക്കാദമികം'''</big> ==
"https://schoolwiki.in/ജി.എം.യു.പി.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്