"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 343: വരി 343:
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
                                                 '''ടാലൻെറ് ലാബ്'''
                                                 '''ടാലൻെറ് ലാബ്'''
    ഓരോ വിദ്യാലവും ടാലന്റ് ലാബ് ആകണം എന്ന ആശയം അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. അതിന്റെ ചുവടു പിടിച്ച് മികവുത്സവം  വിദ്യാലയങ്ങളിൽ നടത്തി.സ്കൂളിലെ എല്ലാകുട്ടികൾക്കും ഒന്നെല്ലെങ്കിൽ മറ്റൊന്നിൽ മികവുണ്ടാവും
ഇത്തരം മികവുകൾ കണ്ടെത്തി അവസരമൊരുക്കുകയും ്വരുടെ പ്രതിഭ വളർത്തിയെടുക്കകയും എന്നതാണ് പ്രതിഭാപോഷണ പരിപാടി അഥവാ ടാലൻെറ് ലാബ്.
        സി.കെ.സി.ജി.എച്ച്.എസ്സി ലെ എല്ലാകുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ടാലൻെറ് ലാബ് ജൂലൈ 13ാം തീയതി വെള്ളിയാഴ്ച ഉത്ഘാടനം ചെയ്യുകയുണ്ടായി.
ഏകദേശം പതിന്നാല് ഐറ്റങ്ങളിലായി പരിശീലനം നൽകിവരുന്നു.ആർട്ട് ആൻെറ് ക്രാഫ്റ്റ്,പബ്ളിക്ക് സ്പീക്കിങ്ങ്,യോഗ,ഫുഡ്ബോൾ,ഷട്ടിൽ,കുങ്ഫു,കരാട്ടെ,ടേബിൾ ടെന്നീസ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,വയലിൻ,ഗിറ്റാർ,കീ ബോർഡ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകിവരുന്നു.


                                                 '''സ്ത്രീ സുരക്ഷാക്ളാസുകൾ'''
                                                 '''സ്ത്രീ സുരക്ഷാക്ളാസുകൾ'''
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്