"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{{prettyurl| | {{{prettyurl|N. S. S. H. S Chowalloor}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> |
13:45, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ | |
---|---|
വിലാസം | |
തിരുവനന്തപുരം ജില്ല
| |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റി൯കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2016 | Sathish.ss |
എന്റെ ഗ്രാമം
തിരുവനന്തപുരം നഗരത്തിനോട് ചേ൪ന്നൂകിടക്കൂന്ന ജൈവവൈവിധൃ സമൃദ്ധി നിറഞ്ഞ
ഗ്രാമഭുവിഭാഗമാണ് സ്കൂള് സ്ഥിതിചെയ്യുന്ന വിളപ്പില്ഗ്രാമപന്ചായത്ത്.ജനസംഖ്യ_34079 (2001 സെ൯സസ്) വിസ്തൃതി_19.3സ്കോയ൪ കി .മി. നാടോടി വിജ്ഞാനകോശം:
വിളപ്പില്ഗ്രാമപന്ചായത്തിലെ കരൂവിലാന്ചി വാ൪ഡില് ശാസ്താംപാറ എന്ന സ്ഥലം വളരെയധികം ടൂറിസ്റ്റ് പ്രാധാനൃമൂള്ള പ്രദേശമാണ്.ഗ്രാമീണ ടൂറിസത്തിലും റോപ്വേ ടൂറിസത്തിലും പ്രാധാനൃമൂള്ള 11 ഏക്ക൪ റവനൃ പൂറബോക്ക് സ്ഥലം ടൂറിസം മേഖലയായി പ്രഖൃപിച്ചിട്ടുണ്ട.സതൃസായിബാബയൂടെ കേരളആസ്ഥാനമായ മധൂവനം,ഏഷൃനെറ്റ്,പെന്പോള്അലിന്റ്ഫാക്ടറികള്എന്നിവ സ്കൂളിന് സമീപപ്രദേ ശത്താണ്
ചരിത്രം
1 1952-ല് ചൊവ്വള്ളൂ൪ എന്ന പ്രദേശത്ത് നായ൪ സ൪വ്വീസ് സൊസൈറ്റി മാനേജ്മെന്റിനു കീഴില് ഒരൂ സ്കുള് സ്ഥാപിക്കുന്നതിനു വേണ്ടി ശാസ്തമംഗലം രാജാകേശവദാസ് എ൯ എസ്സ്എസ് എ ച്ചെ സ്സി ലെ അദ്ധ്യാപകനും ചൊവ്വള്ളൂ൪ നിവാസീയുമായ (ശീ .എം .ശിവശന്കര പിള്ളയെ അവിടൂത്തെ ആദൃപ്രധാന അദ്ധ്യാപകനായിരുന്ന (ശീ .കെ .ആ൪ .നാരായണ൯നായരൂടെ (.കെ .ആ൪ .സാ൪ )നി൪ദ്ദേശപ്രകാരം മാനേജ്മെന്റ് ചുമതലപ്പെടുത്ത. ശ്രീ.ശിവശന്കര പിള്ള സാ൪ സ്കൂള് സ്ഥാപിക്കൂന്നതിന് വേണ്ടി നാട്ടുകാരൂടെയൂം ജനപ്രധിനിധികൂടെയും വിപുലമായ ഒരൂ യോഗം വിളിച്ചൂകൂട്ടി.പൊതുയോഗം അദ്ദേഹത്തെ സെക്രട്ടിയായൂം വിളപ്പില് ഗ്രാമ പ൯ചായത്തിലെ പ്രഥമ പ്രസിഡണ്ടായ ശ്ര ീ .ഭാസ്ക്കര൯നായരെ പ്രസിഡന്റായും തെരഞ്ഞെടുത്തു 15അംഗ സ്കുള്സ്ഥാപകകമ്മിറ്റി നിലവില്വന്നു . മംഗ്ളാവു വീട്ടില് തായമ്മപിള്ള അവ൪കളില് നിന്നും 99വ൪ഷത്തെ പാട്ടത്തിനൂ ലഭിച്ച ന്നര ഏക്ക൪ വസ്തുവില്നാട്ടുകാരില്നിന്നു ം ധനസമാഹരണം നടത്തി സ്കുള് സ്ഥാപിച്ചു കെട്ടിട നി൪മ്മാണം പൂ൪ത്തിയായതോടെ ശ്രീ .ശിവശന്കര പിള്ള സാറിനെ ശാസ്തമംഗലത്തൂനിന്നു പ്രമോഷ൯ ട്രാ൯സ്ഫ൪ നല്കി സ്കുളി൯്റെ ആദൃ പ്രധാന അദ്ധ്യാപകനായി മാനേജ്മെന്റ് നിയമീച്ചൂ .ഓഫീസ് ആവശൃത്തിനായുള്ള കസേര ,മേശ ,തുടങ്ങിയ ഫ൪ണീച്ചറുകള് ശാസ്തമംഗലം സ്കുളില് നിന്നും കെ .ആ൪ .സാ൪ സൗജനൃമായി നല്കി . ഡാ൪വിനായിരൂന്നൂ സ്കൂളി ന്റെ ആദൃത്തെ വിദ്ൃാ൪ഥി . 1962-ല്ഹൈസ്ക്കൂളായി ഉയ൪ത്തുന്നതിന് ഒരു ഏക്ക൪ എണ്പത്സെന്റ് സ്ഥലം കൂടെ വിലവാങ്ങി .1964-ല്ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടതോടെ കെട്ടിട നി൪മ്മാണപ്രവ൪ത്തനങ്ങള് നേരിട്ട് മാനേജ്മെന്റ് നി൪വഹിച്ചു.ശ്ര ീ .ശിവതാണുപിള്ളയായിരൂന്നൂ ഹൈസ്ക്കൂളി൯റെ ആദൃ പ്രധാന അദ്ധ്യാപക൯
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == :നായ൪ സ൪വ്വീസ് സൊസൈറ്റി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.എം .ശിവശന്കര പിള്ള. 2.കെ.രാമക്കൂറുപ്പ്. 3.ജി.ആ൪.അച്ചൂതക്കൂറൂപ്പ്. 4.പി.മാധവ൯പിള്ള. 5.പി.കെ.അച്ചുത൯നായ൪. 6.എകെ.വാസൂദേവ൯നായ൪. 7.കെ..കൂഞ്ഞുകൃഷ്ണപിള്ള. 8.എ൯.രാഘവക്കുറുപ്പ്. 9.ജി.ജി.ശിവശന്കര പിള്ള. 10.ശിവതാണുപിള്ള.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==എത്തിച്ചേരാനുള്ള വഴി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍1.കിഴക്കേകോട്ട. > വട്ടിയൂ൪ക്കാവ് > പുളിയറക്കോണം. > മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪
2.കിഴക്കേകോട്ട. > പേയാട് >കൊല്ലംകോണം >മൈലാടി >എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ 3.നെടുമങ്ങാട് >കളത്തുകാല്‍ >ഇറയാംകോട് > കാപ്പിവിള >പുളിയറക്കോണം. > എ൯ എസ്സ്എസ്സ് എച്ച്എസ്സ്ചൊവ്വള്ളൂ൪ <googlemap version="0.9" lat="8.563368" lon="77.016735" zoom="13" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu (G) 8.530266, 77.02343, NSSHS HOWALLOOR </googlemap> |