ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Cherishpala (സംവാദം | സംഭാവനകൾ)
No edit summary
Cherishpala (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ.ഏം.മാണി,കെ.ഏം ചാണ്ടി,ഡോ.സിറിയക് തോമസ്,മാർ.സെബാസ്റ്റ്യന് വയലിൽ,മാർ.സെബാസ്റ്റ്യന്  വള്ളോപ്പിള്ളില് ,
<table>
[[പ്രമാണം:31074 Animated-welcome-image-0112.gif|ലഘുചിത്രം]]
<tr><td>[[പ്രമാണം:31085 K-M-Mani.jpg]]<br>കെ.എം.മാണി<br></td><td>കെ.ഏം ചാണ്ടി</td><td>ഡോ.സിറിയക് തോമസ്</td><td>മാർ.സെബാസ്റ്റ്യന് വയലിൽ</td><td>മാർ.സെബാസ്റ്റ്യന്  വള്ളോപ്പിള്ളില്</td></tr></table>


==വഴികാട്ടി==
==വഴികാട്ടി==

12:20, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ
വിലാസം
പാലാ

686575
,
കോട്ടയം ജില്ല
സ്ഥാപിതം06 - 06 - 1863
വിവരങ്ങൾ
ഫോൺ04822212374
ഇമെയിൽstthomashsspala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു കൂര്യാക്കോസ്
പ്രധാന അദ്ധ്യാപകൻസോയി തോമസ്
അവസാനം തിരുത്തിയത്
11-08-2018Cherishpala


പ്രോജക്ടുകൾ




പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൂടുതല് അറിയാ൯ സന്ദ൪ശിക്കുക http://www.palastthomasschool.blogspot.com

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപീയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാലാ കോർപ്പറേറ്റ് ഏ‍ഡ്യുക്കേഷണൽ ഏജൻസി

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


കെ.എം.മാണി
കെ.ഏം ചാണ്ടിഡോ.സിറിയക് തോമസ്മാർ.സെബാസ്റ്റ്യന് വയലിൽമാർ.സെബാസ്റ്റ്യന് വള്ളോപ്പിള്ളില്

വഴികാട്ടി