"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=60 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=46 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 106 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ശിശുപാലൻ | ||
| സ്കൂൾ ചിത്രം=35416 school.jpg | | | സ്കൂൾ ചിത്രം=35416 school.jpg | | ||
}} | }} | ||
വരി 33: | വരി 33: | ||
സ്കൂളിന്റെ പ്രത്യേകതകൾ | സ്കൂളിന്റെ പ്രത്യേകതകൾ | ||
@ പരിചയസമ്പന്നരായ അദ്ധ്യാപകർ | @ പരിചയസമ്പന്നരായ അദ്ധ്യാപകർ | ||
@ യൂണിറ്റ് പരീക്ഷകൾ | @ ടേം പരീക്ഷകൾ | ||
@ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം | @ കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ ) | ||
@ സ്മാർട്ട് ക്ലാസ്സറൂം | @ യൂണിറ്റ് പരീക്ഷകൾ | ||
പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ | @ കല-കായിക പ്രവർത്തിപരിചയ പരിശീലനം | ||
@ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന | |||
@ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം | |||
@ വിവിധ സ്കോളർഷിപ്പുകൾ | |||
@ യോഗപരിശീലനം | |||
@ സ്മാർട്ട് ക്ലാസ്സറൂം | |||
@ ഡാൻസ് പരിശീലനം | |||
@ വാഹന സൗകര്യം | |||
പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 106കുട്ടികൾ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
# സ്കൂൾ ഗ്രന്ഥശാല | # സ്കൂൾ ഗ്രന്ഥശാല | ||
വരി 57: | വരി 65: | ||
1. ആൺകുട്ടികൾ 10 | 1. ആൺകുട്ടികൾ 10 | ||
2. പെൺകുട്ടികൾ 10 | 2. പെൺകുട്ടികൾ 10 | ||
9. കമ്പ്യൂട്ടർ | 9. കമ്പ്യൂട്ടർ 4 | ||
ഇന്റെർനെറ്റ് | ഇന്റെർനെറ്റ് 1 | ||
പ്രൊജക്ടർ 2 | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
22:03, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് എൽ പി എസ് ചെറുതന | |
---|---|
വിലാസം | |
ചെറുതന ചെറുതനപി.ഒ, , 690517 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 9495439358 |
ഇമെയിൽ | 35416haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35416 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-08-2018 | 35416 |
ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എൽ.പി. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നാളിതുവരെ മികച്ച പ്രവർത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ൽ കുളഞ്ഞിപ്പറമ്പിൽ ബഹു.ജോൺ മാത്യു സാറാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും, കർഷകരും കർഷകത്തൊഴിലാളികളും ആയിരുന്നു. അവരിൽ ഭൂരിപക്ഷവും പട്ടിക ജാതിയിൽപ്പെട്ടവരുമായിരുന്നു. അന്ന് ഈ നാട്ടുകാർക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോൺ മാത്യൂസാർ ഈ സ്കൂൾ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിൻറേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷൻവീതം ഉണ്ടായിരുന്നു. 2007 ജൂൺ മുതൽ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റിൽ പൂർവ്വാധികം ഭംഗിയായി പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റിന്റെ നിർലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ച സാധ്യമായി. ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടൽ എന്നിവ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുടെ ഗുണാത്മകമായ വള്രച്ച ഓരോ അദ്ധ്യനവർഷത്തെ കല-കായിക-പ്രവർത്തിപരിചയ മേളകളിലും വിവിധ സ്കോളർഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാർഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവർഷവും.
സ്കൂളിന്റെ പ്രത്യേകതകൾ
@ പരിചയസമ്പന്നരായ അദ്ധ്യാപകർ @ ടേം പരീക്ഷകൾ @ കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ ) @ യൂണിറ്റ് പരീക്ഷകൾ @ കല-കായിക പ്രവർത്തിപരിചയ പരിശീലനം @ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന @ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം @ വിവിധ സ്കോളർഷിപ്പുകൾ @ യോഗപരിശീലനം @ സ്മാർട്ട് ക്ലാസ്സറൂം @ ഡാൻസ് പരിശീലനം @ വാഹന സൗകര്യം പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 106കുട്ടികൾ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
ഭൗതികസൗകര്യങ്ങൾ
# സ്കൂൾ ഗ്രന്ഥശാല വിവിധ ഭാഷകളിലുള്ള വിപുലമായഗ്രന്ഥ ശേഖരത്തോടുകൂടിയുള്ള ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പത്രം ഉൾപ്പെടെ നാല് പത്രങ്ങളും വിവധ ബാലപ്രസിദ്ധീകരണങ്ങളും വിവിധ വിദ്യഭ്യാസ പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വായനാമുറി കുട്ടികൾ അവരുടെ ലൈബ്രറിി പിരീയിഡുകളിലും ഇടവേളകളിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം തന്നെ കുട്ടികളിലെ വായനാശീലത്തെ പരിപോക്ഷിപ്പിക്കുകയും വയനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. # സ്മാർട്ട് ക്ലാസ് റൂം പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയിൽ രണ്ടു മണിക്കൂർ കംമ്പൂട്ടർ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങൾ,പഠനപ്രവർത്തനങ്ങൾ,അനുബന്ധപ്രവർത്തനങ്ങൾ എന്നിവയുടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങൾ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളിൽ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദർശനവും നടത്തുന്നു.
വിദ്യാലയത്തിലെ മറ്റ് ഭൗതാകസൗകര്യങ്ങൾ 1. ക്ലാസ് മുറികൾ 8 2. കുടിവെള്ളസൗകര്യം 10 ടാപ്പുകൾ 3.പ്രധാന അദ്ധ്യപകമുറി/ആഫീസ് മുറി 1 4. കളിസ്ഥലം ഉണ്ട് 5. റാമ്പ് 1 6. അടുക്കള 1 7. കക്കൂസ് 1. ആൺകുട്ടികൾ 2 2. പെൺകുട്ടികൾ 3 8. മൂത്രപ്പുര 1. ആൺകുട്ടികൾ 10 2. പെൺകുട്ടികൾ 10 9. കമ്പ്യൂട്ടർ 4 ഇന്റെർനെറ്റ് 1 പ്രൊജക്ടർ 2
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളുടെ സർഗവാസന പരിപോകഷിപ്പിക്കനായി പ്രവർത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവർത്തനങ്ങൾ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന രചനകളുടെ അവതരണവും പ്രകടനവുമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.എല്ലാമാസത്തിലെയും അവസാന വെള്ളിയാഴ്ചയിലെ ബാലവേദിയുടെ സമയമാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർനങ്ങൾക്ക് ഉപയോഗിക്കുന്നത് 2016-2017 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2016 ആഗസ്റ്റ് 19-ാംതീയതി രാവിടല 10 മണിക്ക് മണ്ണാറശാല ഇല്ലത്തെ റിട്ട.ഹെഡ്മാസ്റ്റർ ശ്രീ.ശ്യാംസുന്ദർ ഉത്ഘാടനം നിർവ്വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ആർ.കെ.അജിതകുമാരി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി.എ പ്രസിഡൻറ് ശ്രീമതി.അശ്വതി മനോജ് അദ്ധ്യാക്ഷയായിരുന്നു.വായനയുടെ മഹത്വവും മഹിമയും കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞ
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- തങ്കമ്മ ടീച്ചർ
- സുകുമാരപിള്ള സാർ
- രാധാമണി ടീച്ചർ
- വിജയമ്മ ടീച്ചർ
- പത്മാവതി ടീച്ചർ
- മാധവിക്കുട്ടി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഹരികുമാർ
- ശ്രീ. ശ്രീകുമാർ
- കുമാരി.സഞ്ചു
- കുമാരി.മഞ്ചു
- ശ്രീ. യദുകൃഷ്ണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.320483, 76.441669 |zoom=13}}