"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 190: | വരി 190: | ||
== <FONT SIZE = 5>ഹെൽത്ത് ക്ളിനിക്ക്</FONT> == | == <FONT SIZE = 5>ഹെൽത്ത് ക്ളിനിക്ക്</FONT> == | ||
കുട്ടികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഒരു സമൂഹത്തിൻേറയും ഒരു രാജ്യത്തിൻേറയും ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന് അത്യന്താപേക്ഷിതമാണ്.സി.കെ.സി യിലെ അദ്ധ്യാപകർ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ അത്യന്തംസ്രദ്ധചെലുത്തുന്നു.എല്ലാ അദ്ധ്യാപകരും പ്രത്യേകിച്ച് ബയോളജി അദ്ധ്യാപികയായ ശ്രീമതി മെർലിൻ റാൻസം ഒാരോ ആഴ്ചയും കുട്ടികൾക്ക് ഹെൽത്ത് ടിപ്സ് നൽകുന്നതിൽ അതീവശ്രദ്ധ വയ്ക്കാറുണ്ട്.അയേൺ ഗുളിക,വിര ഗുളിക എന്നിവ കൃത്യമായ ഇടവേളകളിൽ നൽകി വരുന്നു.സൗജന്യ മെഡിക്കൽ ക്യാമ്പ് ,ഹെൽത്ത് ക്ളാസുകൾ ,സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് എന്നിവ എല്ലാ വർഷങ്ങളിലും നടത്തിവരുന്നു | |||
== <FONT SIZE = >പ്രാർത്ഥനാമുറി</FONT> == | == <FONT SIZE = >പ്രാർത്ഥനാമുറി</FONT> == | ||
ഏതു മതവിഭാഗത്തിൽ പെട്ടവരെയും ഒരു പോലെ കാണുന്ന മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് സി കെ സി യു ടെ ഏറ്റവും വലിയ പ്രത്യേകത.ഭംഗിയുള്ള ഒരു ചെറിയ മുറിയാണ് പ്രാർത്ഥനാമുറിയായി ക്രമീകരിച്ചിരിക്കുന്നത്.2018 മേയ് മാസത്തിലാണ് അതിൻെറ ആശീർവാദ കർമ്മം നടന്നത്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇവിടത്തെ അദ്ധ്യാപകർ വളരെ ശ്രദ്ധാലുക്കളാണ്.എല്ലാ മതത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് മൗനമായി പ്രാർത്ഥിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്.കുട്ടികളുടെ ആത്മീകവും മാനസീകവുമായ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുന്നു | ഏതു മതവിഭാഗത്തിൽ പെട്ടവരെയും ഒരു പോലെ കാണുന്ന മതസൗഹാർദ്ദപരമായ അന്തരീക്ഷമാണ് സി കെ സി യു ടെ ഏറ്റവും വലിയ പ്രത്യേകത.ഭംഗിയുള്ള ഒരു ചെറിയ മുറിയാണ് പ്രാർത്ഥനാമുറിയായി ക്രമീകരിച്ചിരിക്കുന്നത്.2018 മേയ് മാസത്തിലാണ് അതിൻെറ ആശീർവാദ കർമ്മം നടന്നത്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ ഇവിടത്തെ അദ്ധ്യാപകർ വളരെ ശ്രദ്ധാലുക്കളാണ്.എല്ലാ മതത്തിൽ പെട്ടവരും ഒരുമിച്ചിരുന്ന് മൗനമായി പ്രാർത്ഥിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്.കുട്ടികളുടെ ആത്മീകവും മാനസീകവുമായ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുന്നു | ||