"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 205: വരി 205:


== <FONT SIZE = 5>സൈക്കിൾ ഷെഡ്</FONT> ==
== <FONT SIZE = 5>സൈക്കിൾ ഷെഡ്</FONT> ==
എറണാകുളത്തിൻെറ ഹൃദയഭാഗത്താണ് സി.കെ.സി.ജി എച്ച് എസ് സ്ഥിതി ചെയ്യുന്നത്.എറണാകുളത്തിൻെറ പ്രാന്തപ്രദേശത്തുനിന്നുമുള്ള പല കോളനികളിൽ നിന്നുമാണ് പല കുട്ടികളും സ്ക്കൂളിൽ എത്തുന്നത്.എറണാകുളത്തിൻെറ പല ഭാഗത്തേക്കുമുള്ള ബസ്സ് ലഭിക്കുന്നതിന് വൈറ്റില മൊബിലിറ്റി ഹബ്ബിൽ എത്തണം.ഇതി ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ്.
അതുകൊണ്ട് മിക്കവാറും കുട്ടികൾ സൈക്കിളിൽ യാത്ര ചെയ്താണ് എത്തുന്നത്.ഏകദേശം മുന്നൂറു കൂട്ടികൾ സൈക്കിളിൽ യാത്ര ചയ്ത് എത്തുന്നു.ഈ സൈക്കിളുകൾ പാർക്കുചെയ്യുന്നതിന് വിശാലമായ  ഒരു അണ്ടർഗ്രൗണ്ട് പാർക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നു.


== <FONT SIZE = 5>മൂന്ന് മിനി ഒാഡിറ്റോറിയങ്ങൾ</FONT> ==
== <FONT SIZE = 5>മൂന്ന് മിനി ഒാഡിറ്റോറിയങ്ങൾ</FONT> ==
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്