"സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63: വരി 63:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികൾ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.സ്കൂൾ വളരെ ത്യപ്തികരമായ രീതിയിൽ ഇന്നും സേവനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.
സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികൾ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.സ്കൂൾ വളരെ ത്യപ്തികരമായ രീതിയിൽ ഇന്നും സേവനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.ശാസ്ത്ര,ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും കായികമേളയിലും  കലോത്സവത്തിലും നമ്മുടെ വിദ്യാർത്ഥികൾ
പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഉപജില്ല ശാസ്ത്രമേളയിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനവും യു.പി.വിഭാഗം രണ്ടാം സ്ഥാനവുംനേടുകയുണ്ടായി.യു.പി.ക്വിസിന് ജന്നിഫർ ജോസഥ് സംസ്ഥാനതലംവരെ പങ്കെടുത്തു.സംസ്കൃതം സ്കോളർഷിപ്പ് നേടിയ 6 വിദ്യാർത്ഥികളിൽ ഭദ്ര വിശ്വനാഥ് ഒന്നാം റാങ്ക് കരസ്ഥമാക്കി.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
"https://schoolwiki.in/സെന്റ്_മേരീസ്_യുപി_സ്ക്കൂൾ_ഞാറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്