"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : <br />
 
'''#കെ സി വാസുദേവൻ
'''#കെ സി വാസുദേവൻ
#അബ്‌ദുസമദ്'''
#അബ്‌ദുസമദ്'''

16:37, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ..എച്ച്.എസ്.പൊയ്ക
വിലാസം
പൊയ്‌ക

വടാട്ടുപാറ പി.ഒ,
,
686681
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0485 2582204
ഇമെയിൽghspoika@gmail.com
കോഡുകൾ
സ്കൂൾ കോഡ്27047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജിത്ത് എസ്
അവസാനം തിരുത്തിയത്
09-08-2018292361


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1973 ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1981ൽ യു പി സ്കൂളായും 1985ൽ ഹൈസ്കൂളായും അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി. എറണാകുളം റവന്യൂ ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട വടാട്ടുപാറ പ്രദേശത്താണ് ഈ വിദ്യാലയം. 2004ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ജിവിഷനുകൾ ആരംഭിച്ചു. നിലവിൽ പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ നാനൂറോളം വിദ്യാർഥികൾ പഠിക്കുന്നു. 2011-12 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിവരുന്ന വിദ്യാലയം പാഠ്യേതര രംഗത്തും അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്.

  പ്രധാനാധ്യാപകൻ ഉൾപ്പെടെ 22 അധ്യാപകരും അഞ്ച് അനധ്യാപകരും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് വരുന്നു.  വന്യമൃഗങ്ങൾ ധാരാളമായി കാണുന്ന വനപ്രദേശത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമപ്രദേശമായ വടാട്ടുപാറയിലെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രവർത്തനം കാഴ്ടവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

അഞ്ചേക്കറോളം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വിദ്യാലയത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം , ലാബുകൾ, മികച്ച ലൈബ്രറി, വൃത്തിയുള്ള പാചകപ്പുര, സ്കൂൾ ബസ് എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ്. 25 ക്ലാസ് മുറികളും ഓഫീസ് , സ്റ്റാഫ് റൂം എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

#കെ സി വാസുദേവൻ

  1. അബ്‌ദുസമദ്

നേട്ടങ്ങൾ

* എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം

  • കോതമംഗലം എം എൽ എ യുടെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം
  • സ്കൂൾ റേഡിയോ
  • മാതൃഭൂമിസീ‍ഡ്പുരസ്കാരം
  • മികച്ചസയൻസ്‌ലാബ്
  • സ്കൂൾ ബസ്
  • പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}} പ്രമാണം:Ghs-poika.jpg

ആമുഖം

എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ ശ്രീ കുട്ടപ്പൻ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തിൽ അ‌ഞ്ചര ഏക്കർ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗഴ വ.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതികത്വത്തിൽ കുടുങ്ങിയ സ്കൂളിന്റെ നിർമ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികൾ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ൽ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിർമ്മിക്കാൻകഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാർ നിയമിതിനായി. 4 ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് മൂന്നു വർഷത്തോളം താമസമെടുത്തു.1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ടു.1998-ൽ വിദ്യാർത്ഥികളും, 35 അധ്യാപകരും, 6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു. 2007-ൽ ഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് 97% 2008 ൽ 98% ഉം വിജയം കൈവരിക്കാൻ സാധിച്ചു. ഇപ്പോൾ പ്രധാന അദ്ധ്യാപകനായി ശ്രീ. പി.സി ഉണ്ണികൃഷ്ണൻസാറാണ്. ഇവിടെ 21 ഡിവിഷനുകളും 672 വിദ്യാർത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തിൽ 5 അദ്ധ്യാപകരും, എംബ്ലോയ് മെൻറ് വഴി ഒരു അദ്ധ്യാപികയും, 4 ഓഫീസ് ജീവനക്കാരും ഉണ്ട്. കൂടാതെ ഐ.ഇ.ഡി കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു റിസോഴ്സ് അധ്യാപകനേയും നിയോഗിച്ചുട്ടുണ്ട്. ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്. 2ഓടുമോഞ്ഞകെട്ടിടത്തിലാണ് അദ്ധ്യയനം നടക്കുന്നത്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറി‍യിൽ38വിദ്യാർത്ഥികളുംഉണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) സ്ററുഡൻറ്പോലീസ്‌കേ‍ഡററ് ലിറ്റിൽ കൈറ്റ്‌സ്

നേട്ടങ്ങൾ

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 97.5% ആയിഉയർന്നിട്ടുണ്ട്.അുപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

ആർട്ട് & ക്രാഫ്റ്റ് റൂം ഉദ്ഘാടനം

കെട്ടിടം ഉദ്ഘാടനം

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച ആർട്ട് & ക്രാഫ്റ്റ് റൂമിന്റെ ഉദ്ഘാടനം ബഹു എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ് നിർവഹിച്ചു. നേര്യമംഗലം ഡിഷൻ അംഗം ശ്രീമതി സൗമ്യ ശശി അധ്യക്ഷ ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ, എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ , പിടിഎ അംഗം ശ്രീ എ കെ ശിവൻ എന്നിവർ ആശംസകൾ പറഞ്ഞു പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു

യാത്രാസൗകര്യം

സ്കൂൾബസ് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

== മേൽവിലാസം == വടാട്ടുപാറ.പി.ഒ

പിൻ കോഡ്‌ : 686681 ഫോൺ നമ്പർ : 04852582204 ഇ മെയിൽ വിലാസം :ghspoika@gmail.com


"https://schoolwiki.in/index.php?title=ഗവ..എച്ച്.എസ്.പൊയ്ക&oldid=453597" എന്ന താളിൽനിന്ന് ശേഖരിച്ചത്