"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ | ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ | ||
വലിയ ദിവാൻജി രാജാകേശവദാസിന്റെ സ്വപ്ന നഗരിയായ വാണിജ്യകനാലിന്റെ യും വാടകനാലിന്റെയും ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി നടക്കുന്ന പുന്നമട കായലിന്റെയും അസ്തമസുര്യന്റെ കിരണങ്ങളേറ്റുവാകുന്ന അറബിക്കടലിന്റെയും മധ്യേ ജാതിമത വർണ ഭേദ മന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി ചവറ പിതാവിന്റെ ആദർശകൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസ സമൂഹ സഭ യുടെ സെന്റ് ആന്റണിസ് വിദ്യാലയം നിലകൊള്ളുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
11:02, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹൈടെക് | ചരിത്രം | അംഗീകാരങ്ങൾ |
| സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ 688011 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1935 |
| വിവരങ്ങൾ | |
| ഫോൺ | 04772263777 |
| ഇമെയിൽ | 35015.alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35015 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി മിന്നി ലുക്ക് |
| അവസാനം തിരുത്തിയത് | |
| 10-08-2018 | 35015 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ
വലിയ ദിവാൻജി രാജാകേശവദാസിന്റെ സ്വപ്ന നഗരിയായ വാണിജ്യകനാലിന്റെ യും വാടകനാലിന്റെയും ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി നടക്കുന്ന പുന്നമട കായലിന്റെയും അസ്തമസുര്യന്റെ കിരണങ്ങളേറ്റുവാകുന്ന അറബിക്കടലിന്റെയും മധ്യേ ജാതിമത വർണ ഭേദ മന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി ചവറ പിതാവിന്റെ ആദർശകൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസ സമൂഹ സഭ യുടെ സെന്റ് ആന്റണിസ് വിദ്യാലയം നിലകൊള്ളുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാസാംസ്കാരിക വേദി
- കെ.സി.എസ്.എൽ
- റെഡ് ക്രോസ്
- ലൈബ്രറി
- ലിറ്റിൽ കൈറ്റ്സ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- സ്പോർട്സ് (കായിക പരിശീലനങ്ങൾ)
- ഗെയിംസ് മത്സരം
- ഗെയിംസ് മത്സരം
- ഐ. ടി. ക്ലബ്ബ്
- സീഡ് ക്ലബ്ബ്‍
- മനോരമ നല്ലപാഠം
- കാരുണ്യ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള :കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത് . ഈ മാനേജ്മെൻറിൽ നിലവിൽ വിദ്യാലയങ്ങളുണ്ട് . മാർ ജോസഫ് പെരുന്തോട്ട്ം , റവ. ഫാദർ . മനോജ് കറുകയിൽ മാനേജർ ആയും പ്രവർത്തിച്ചുവരുന്നു . ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ. സി. ജോവാൻ ജേക്കബ് സി.എം.സി. പ്രവർത്തിച്ചുവരുന്നു .
മുൻ സാരഥികൾ
* സി. മേരി ലൂർദ് സി .എം. സി * സി. മാർട്ടിൻ സി .എം. സി * സി. ക്രൂസിഫിക്സ് സി .എം. സി * സി. ജുസ്സേ സി .എം. സി * സി. ജറോസ് സി .എം. സി * സി. ജസ്സിൻ സി .എം. സി * സി. ഫിലോപോൾ സി .എം. സി * സി. കൊർണേലിയ സി .എം. സി * സി. ശാന്തി സി .എം. സി * സി. ജിൻസി സി .എം. സി * സി. മിസ്റ്റിക്കാ സി .എം. സി * ശ്രീമതി ലിസമ്മ കുര്യൻ * ശ്രീമതി ജെസ്സി ജോസഫ് * ശ്രീമതി ജോളി ജെയിംസ് * ശ്രീമതി ഗ്രേസികുട്ടി ഒ.സി
റിസൾട്ട്
| YEAR | PERCENTAGE |
|---|---|
| 2010 | 100% |
| 2011 | 100% |
| 2012 | 100% |
| 2013 | 100% |
| 2014 | 99.63% |
| 2015 | 100% |
| 2016 | 99.63% |
| 2017 | 100% |
2017-18 SSLC യ്ക്ക് 19 കുട്ടികൾക്ക് ഫുൾ A+ ഉം 11 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി . സന്ധ്യ ഐ. പി. എസ് (ഐ. ജി, ട്രാഫിക്)
- ഡോ. ലളിതാംബിക (ആലപ്പുഴ മെഡിക്കൽ കോളേജ്)
- ഡോ. അനിത ഷേണായി
വഴികാട്ടി
{{#multimaps: 9.4988° N, 76.3446° E | width=800px | zoom=16 }}
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു.