"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjlps35221 (സംവാദം | സംഭാവനകൾ) |
Sjlps35221 (സംവാദം | സംഭാവനകൾ) |
||
വരി 73: | വരി 73: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
# 2016 - 2017 ഉപജില്ലാ സ്പോർട്സ് ചാമ്പ്യൻഷിപ്. | |||
# 2016 - 2017 ശാസ്ത്ര മേളയിൽ ലഘു പരീക്ഷണം ഒന്നാം സ്ഥാനം. | |||
# പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, ഫ്ലവർ നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിതി, എന്നിവയിൽ ഒന്നാം സ്ഥാനം. | |||
# 2017 -2018 വായന, കയ്യെഴുത്തു, ക്വിസ് എന്നീ ഇനങ്ങളിൽ പഞ്ചായത്തു, ഉപജില്ലാ തലങ്ങളിൽ പ്രഥമ സ്ഥാനം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:52, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര | |
---|---|
വിലാസം | |
Punnapra പി.ഒ, , Punnapra 688004 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 9400201881 |
ഇമെയിൽ | poonthottamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-08-2018 | Sjlps35221 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടം : 8 ക്ലാസ് മുറികളോട് കൂടിയതാണ് തെക്കു ഭാഗത്തായി 9 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും, വടക്കു ഭാഗത്തായി ഓഫീസ് മുറിയും സ്മാർട്ട് ക്ലാസ്സും സ്ഥിതി ചെയ്യുന്ന 2 മുറികളുള്ള ഒരു കെട്ടിടവും ഉണ്ട്. പ്ലേ ക്ളാസ്സിനായി പ്രത്യേകം ഒരു ക്ലാസ് മുറിയും ഉണ്ട്. അങ്ങനെ അകെ 18 ക്ളാസ് മുറികൾ നിലവിൽ ഉണ്ട്.
- ഓഫീസ് മുറി
- സ്മാർട്ട് ക്ളാസ്
- ലൈബ്രറി
- പ്ലേ ക്ലാസ്സ്
- ബാല സഭാ മന്ദിരം
- വിനോദ പാർക്ക്
- സ്കൂൾ ബസ്
- ക്ളാസ് ലൈബ്രറി
- അടുക്കള
- സ്റ്റോർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുറുപ്പ്
- കൃഷ്ണപിള്ള
- റെജീന
- ലില്ലിക്കുട്ടി
- സെലിൻ
- പുഷ്പം
- ത്രേസ്യാമ്മ
- മറിയാമ്മ
- വി .ഡി. ത്രേസ്യ
- സെലിൻ കെ ജെ
- ആനി കെ ജെ
- ഷീബ എം അരൗജ്
നേട്ടങ്ങൾ
- 2016 - 2017 ഉപജില്ലാ സ്പോർട്സ് ചാമ്പ്യൻഷിപ്.
- 2016 - 2017 ശാസ്ത്ര മേളയിൽ ലഘു പരീക്ഷണം ഒന്നാം സ്ഥാനം.
- പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, ഫ്ലവർ നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിതി, എന്നിവയിൽ ഒന്നാം സ്ഥാനം.
- 2017 -2018 വായന, കയ്യെഴുത്തു, ക്വിസ് എന്നീ ഇനങ്ങളിൽ പഞ്ചായത്തു, ഉപജില്ലാ തലങ്ങളിൽ പ്രഥമ സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ . ഡി. പങ്കജാക്ഷൻ
- ഫാ. രഞ്ജൻ ക്ളീറ്റസ്
- പുന്നപ്ര അപ്പച്ചൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}