എസ് എൻ വി എൽ പി എസ് തുമ്പോളി (മൂലരൂപം കാണുക)
15:09, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→ചരിത്രം
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ | 1948 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി. | ||
ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി 478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, കോൺഗ്രസിനെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു. | |||
പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 8 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |