"സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32: വരി 32:
ശ്രീമതി ജെയ്സി ഒ.ആർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ  പകർന്നു കൊടുക്കാനായി യത്നിക്കുന്നത്.വി
ശ്രീമതി ജെയ്സി ഒ.ആർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക.35 അധ്യാപകരാണ് ഇവിടെ വിദ്യ  പകർന്നു കൊടുക്കാനായി യത്നിക്കുന്നത്.വി
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്ക് ക്യഷിയോടുള്ള ആഭിമുഖ്യം  വളർത്താൻ കുട്ടികൾ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.
വിദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്ക് ക്യഷിയോടുള്ള ആഭിമുഖ്യം  വളർത്താൻ കുട്ടികൾ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.വെളിച്ചം പദ്ധതിയുടെ ഭാഗമായി 2014-15 അധ്യയന വർഷം വൈപ്പിൻ നിയോജയമണ്ഡലത്തിലെ മികച്ച യു.പി സ്കൂളായി തെര‍ഞ്ഞെടുക്കപ്പെട്ടപ്പോൾ എം.എൽ.എ. ശ്രീ. എസ്.ശർമ യിൽ നിന്നും സമ്മാനമായി ലഭിച്ച ലാപ്‌ടോപ്പുകളും പ്രൊജക്ടറും സ്ക്രീനും ഒക്കെയായി
റൗണ്ട് ടേബിൾ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നവീകരിച്ച രണ്ട് സ്മാർട്ട്ക്ലാസ്‌റൂമുകൾ നമുക്കുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/സെന്റ്_മേരീസ്_യുപി_സ്ക്കൂൾ_ഞാറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്