"ജി ന്യൂ യു പി എസ് ആയാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂൾ കോഡ്= 35431 | | സ്കൂൾ കോഡ്= 35431 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1947 | ||
| സ്കൂൾ വിലാസം= ആയാപറമ്പ്പി.ഒ, <br/> | | സ്കൂൾ വിലാസം= ആയാപറമ്പ്പി.ഒ, <br/> | ||
| പിൻ കോഡ്=690517 | | പിൻ കോഡ്=690517 | ||
| സ്കൂൾ ഫോൺ= 9495285493 | | സ്കൂൾ ഫോൺ= 9495285493 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= 35431haripad@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഹരിപ്പാട് | | ഉപ ജില്ല=ഹരിപ്പാട് | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 51 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=39 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 90 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വിജയകുമാരൻ എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ലീന | ||
| സ്കൂൾ ചിത്രം= 35431 school.JPG | | | സ്കൂൾ ചിത്രം= 35431 school.JPG | | ||
}} | }} |
23:11, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി ന്യൂ യു പി എസ് ആയാപറമ്പ് | |
---|---|
വിലാസം | |
ആയാപറമ്പ് ആയാപറമ്പ്പി.ഒ, , 690517 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 9495285493 |
ഇമെയിൽ | 35431haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35431 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാരൻ എം |
അവസാനം തിരുത്തിയത് | |
08-08-2018 | GnupsAyaparampu |
ആയാപറമ്പ് വടക്കെക്കരയിൽ സ്ഥിതിചയ്യുന്നു
ചരിത്രം
ഏകദേശം 66 വർഷങ്ങൾക്ക് മുമ്പ് ഗ്രാമീണമേഖലയിൽ ദളിതരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചെറുതന എന്ന ഗ്രാമത്തിൽ എൻ.എസ്.എസ് കരയോഗം ഒരു ഷെഡിൽ ആരംഭിച്ച സ്കൂൾ ആണ് ഇത്. പിന്നീട് ഈ സ്കൂൾ ഗവൺമെന്റിന് വിട്ടു കൊടുക്കുകയായിരുന്നു. ഈ മേഖലയിലെ കൂടുതലും വരുന്ന ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഒതു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകുന്നതിന് ഈ സ്കൂൾ കൊണ്ട് സാധിച്ചു. ആദ്യം എൽ. പി സ്കൂൾ മാത്രമായിരുന്നു ഇത്. ഈപ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മഴക്കാലത്ത് പ്രദേശം മുഴുവൻ വെള്ളം കേറാൻ ഇടവരുന്നു. കൂടുതൽ വിദ്യാഭ്യാസവും നടത്തുന്നതിന് ഇന്നാട്ടുകാർക്ക് അങ്ങ് തെകേകരയിലുള്ള സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. അതു കൊണ്ട് വർഷങ്ങൾക്കു ശേഷം ഈ സ്കൂൾ യു. പി ഗ്രെഡ് ചെയ്ത് യു.പി സ്കൂളിന് ഗവ.ന്യൂ.യു.പി സ്കൂൾ എന്ന പേരുവന്നു. വെറുമോരു ഓലഷെഡിൽ തുടങ്ങി ഇപ്പോൾ ടൈൽ പാകിയതും നല്ല രീതിയിൽ റൂഫിങ്ങും, ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കെട്ടിടവും ഇതിനുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഉയർന്ന നിലയിൽ ഇരിക്കുന്നവരും വിരമിച്ചിരുന്നവരുമായ നിരവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ഗവ.എൽ.പി.എസ് പാണ്ടി, സെന്റ്മേരീസ് എൽ.പി.എസ് ചെറുതന എന്നിവ ഈ സ്കൂളിന്റെ ഫീഡിങ്ങ് സ്കൂളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.325289, 76.446927 |zoom=13}}