"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 143: | വരി 143: | ||
രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാതിങ്കളാഴ്ചയും 3 മണിമുതൽ എം.ടി.എ യുടെ നേതൃത്വത്തിൽ അവർക്കായി പുസ്തക വിതരണവും നടന്നു വരുന്നു. | രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാതിങ്കളാഴ്ചയും 3 മണിമുതൽ എം.ടി.എ യുടെ നേതൃത്വത്തിൽ അവർക്കായി പുസ്തക വിതരണവും നടന്നു വരുന്നു. | ||
8.അക്ഷരദക്ഷിണ. | 8.അക്ഷരദക്ഷിണ. | ||
ഗ്രന്ഥശാലാ വിപുലീകരണ പദ്ധതിക്ക് അക്ഷരദക്ഷിണ | ഗ്രന്ഥശാലാ വിപുലീകരണ പദ്ധതിക്ക് അക്ഷരദക്ഷിണ എന്നാണ് പേര് നൽകിയത്.പുസ്തകങ്ങൾ ദക്ഷിണയായി വിദ്യാലയത്തിന് സമർപ്പിക്കുന്ന പദ്ധതി.1000(ആയിരം) പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറിക്കൊണ്ട് ശ്രീമതി.ഷഹ്നമൻസൂർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ശേഷം ഗ്രന്ഥശാലാ വിപുലീകരണത്തിനായി എല്ലാവരോടും പുസ്തകങ്ങൾ ശേഖരിച്ചു.ഇതിലൂടെ വിദ്യാലയഗ്രന്ഥശാലാ വിപൂലീകരണം വൻവിജയമായി. | ||