"ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Unniellumvilayil (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
36000 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
        പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന '''പുലിമേൽ ഗൗരിയമ്മ ഷഷ്ഠ്യബ്ദി പൂർത്തി മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ''' പ്രവർത്തനം ആരംഭിച്ചത് 1982 ജൂൺ മാസം ഒന്നാം തീയതിയായിരുന്നു.കുതിരകെട്ടുംതടം ഗവ. എൽ പി എസ്സിൽ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന യശഃശ്ശരീരനായ പുലിമേൽ കുറ്റിയിൽ വീട്ടിൽ '''ശ്രീ കിട്ടൻ നായരാണ്''' സ്ക്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. യശഃശ്ശരീരനായ കേരളത്തിന്റെ ആരാദ്ധ്യനായ മുൻ വ്യവസായ വകുപ്പുമന്ത്രി '''ശ്രീ എം എൻ ഗോവിന്ദൻ നായരാണ്''' സ്ക്കൂൾ ഉദ്ഘാടനം ചെയ്തത്. യശഃശ്ശരീരനായ എള്ളുംവിളയിൽ '''ശ്രീ കെ രാഘവക്കുറുപ്പായിരുന്നു''' സ്ഥാപക മാനേജർ. ദീർഘകാലം ഇലിപ്പക്കുളം ബി  ഐ യു പി എസ് അധ്യാപകനായിരുന്ന '''ശ്രീ ആർ വാസുദേവൻ നായർ''' ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഒന്നാം ക്ലാസ്സിൽ 112 കുട്ടികളുമായാണ് സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.പ്രദേശവാസികളുടെ നിർലോഭമായ സഹായ സഹകരണങ്ങളും കഠിനാധ്വാനവും ഈ സരസ്വതീ ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്. പുലിമേൽ ഇഞ്ചക്കാട് ഭഗവതീ ക്ഷേത്രത്തോടd ചർന്ന് സ്ഥിതി ചെയ്യുന്നതിനാൽ " '''ഇ‍ഞ്ചക്കാട് സ്കൂൾ''' " എന്ന അപര നാമധേയത്തിലാണ് ഈ സ്ക്കൂൾ അറിയപ്പെടുന്നത്
  ശ്രീ. കെ രാഘവക്കുറുപ്പ് ദിവംഗതനായതിനേത്തുടർന്ന് മകനായ ശ്രീ. ആർ വാസുദേവൻ നായർ സ്ക്കൂൾ മാനേജരായി ചുമതലയേറ്റു.ശ്രീമതി വി ആർ കൃഷ്ണകുമാരി,ശ്രീമതി പി എൻ പൊന്നമ്മ, ശ്രീമതി എൻ പൊന്നമ്മ, ശ്രീമതി ജി ബേബി, ശ്രീമതി മറിയാമ്മ,  ശ്രീമതി ജി വിജയമ്മ എന്നിവരായിരുന്നു സ്ക്കൂളിലെ അധ്യാപകർ. ശ്രീ. ആർ വാസുദേവൻ നായർ സർവ്വീസിൽ നിന്നും വിരമിച്ചതിനേത്തുടർന്ന് ശ്രീമതി വി ആർ കൃഷ്ണകുമാരിയും ആ മഹതി വിരമിച്ചതിനേത്തുടർന്ന്  ശ്രീമതി ജി വിജയമ്മയും സ്ക്കൂളിന്റെ പ്രഥമാധ്യാപകരായി ചുമതലയേറ്റു. ശ്രീമതി ജി വിജയമ്മ 2017മാർച്ച  31 ന് സർവ്വീസിൽ നിന്നും വിരമിച്ചതിനേത്തുടർന്ന് ശ്രീമതി ഇ വി മിനി ആണ് സ്ക്കൂളിന്റെ പ്രഥമാധ്യാപിക


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ജി_എസ്_എം_എൽ_പി_സ്കൂൾ,_പുലിമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്