"സി എം എസ് എൽ പി സ്കൂൾ, കോമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
 
മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് 175 വയസ്സുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസത്തിൽക്കൂടിയെ അറിവ് നേടൂ . ഈ അറിവിലൂടെ മാത്രമേ ഒരു നല്ല സംസ്കാഅരം കെട്ടിപ്പടുക്കാനാവു എന്ന ലക്ഷ്യത്തിലൂടെ മിഷനറിമാരാണ് സെയിന്റ് സി എസ് ഐ പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിച്ചത്. എന്നാൽ അന്ന് രണ്ടു ക്‌ളാസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1916 ൽ തൊട്ടുകടവിൽ ശ്രീ യോഹന്നാൻ അവർകൾ തന്റെ സ്വന്തമായ 19 സെന്റ് സ്ഥലത്തു 4 ക്ലാസ്സുള്ള ഓടുമേഞ്ഞ ഈ കെട്ടിടം പണിയുകയും സൗജന്യമായി സി എം എസ് ഡയോസിസിനു കൈമാറുകയും ചെയ്തു. 1920 ൽ ഇത് കംപ്ലീറ്റ് എൽ പി സ്‌കൂൾ ആയി മാറി. ചുനക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഏക പൊതുസ്ഥാപനമാണിത്. 2010 മുതൽ പ്രീ പ്രൈമറിയും ആരംഭിച്ചിട്ടുണ്ട്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
===== ചില ചിത്രങ്ങൾ  =====
<gallery>
362341.jpeg
362342.jpeg
3623422.jpeg
362343.jpeg
362344.jpeg
362345.jpeg
362346.jpeg
</gallery>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]

08:50, 15 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ് എൽ പി സ്കൂൾ, കോമല്ലൂർ
വിലാസം
Komalloor

C.M.S.L.P.School,Komalloor P O,Chunakkara
,
690505
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9656367038
ഇമെയിൽ36234alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDayana.J
അവസാനം തിരുത്തിയത്
15-03-2019Arunkm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് 175 വയസ്സുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസത്തിൽക്കൂടിയെ അറിവ് നേടൂ . ഈ അറിവിലൂടെ മാത്രമേ ഒരു നല്ല സംസ്കാഅരം കെട്ടിപ്പടുക്കാനാവു എന്ന ലക്ഷ്യത്തിലൂടെ മിഷനറിമാരാണ് സെയിന്റ് സി എസ് ഐ പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിച്ചത്. എന്നാൽ അന്ന് രണ്ടു ക്‌ളാസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1916 ൽ തൊട്ടുകടവിൽ ശ്രീ യോഹന്നാൻ അവർകൾ തന്റെ സ്വന്തമായ 19 സെന്റ് സ്ഥലത്തു 4 ക്ലാസ്സുള്ള ഓടുമേഞ്ഞ ഈ കെട്ടിടം പണിയുകയും സൗജന്യമായി സി എം എസ് ഡയോസിസിനു കൈമാറുകയും ചെയ്തു. 1920 ൽ ഇത് കംപ്ലീറ്റ് എൽ പി സ്‌കൂൾ ആയി മാറി. ചുനക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഏക പൊതുസ്ഥാപനമാണിത്. 2010 മുതൽ പ്രീ പ്രൈമറിയും ആരംഭിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചില ചിത്രങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}