ജി.ആർ.എഫ്.ടി.എച്ച്. എസ്സ്. ബേപ്പൂർ (മൂലരൂപം കാണുക)
20:23, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1കോഴിക്കോട് നഗരത്തിന്റെ പടിഞ്ഞാറ്ഭാഗത്തായി ബേപ്പൂര്‍ഗ്രാമപഞ്ചായത്തില്‍ ചാലിയാറ്‍പുഴയുടെ തീരത്ത് ഫിഷറിങ്ങ്ഹാറ്‍ബറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ്വവിദ്യാലയമാണ് ''''''. ജി.ആര്‍.എഫ്.ടി.എച്ഛ്.എസ്& വി.എച്.എസ്.എസ് .ബേപ്പൂര്‍'''. ഹൈസ്കൂള്‍വിഭാഗത്തില്‍ മത്സൃതൊഴിലാളികളുടെ ആണ്‍കുട്ടികള്‍ക്ക്മാത്രമാണ് പ്രവേശനം.ഈ കുട്ടികള്‍ക്ക് സൗജനൃതാമസസൗകരൃവും ഭക്ഷണവും നല്‍കുന്നു.കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്ന് നിറ്‍ബന്ധമാണ്. സ്കൂളിന്റെ നടത്തിപ്പിനുള്ള എല്ലാചെലവുകളും ഫിഷറീസ് ഡിപ്പാറ്‍ട്ട്മെന്റ്ാണ് വഹിക്ക്ുന്നത്. പൊതുവിദൃാഭൃാസവിഭാഗത്ത്ിലെ പാഠൃവിഷയങ്ങള്‍ക്കൂടാതെ ഫി,ഷറീസ്വ് വിഷയങ്ങള്‍ക്കൂടിപഠിപ്പിക്കുന്നു858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |