"ജി എം എൽ പി എസ് കളരാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
''' 2018-19''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
09:00, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എം എൽ പി എസ് കളരാന്തിരി | |
|---|---|
| വിലാസം | |
കളരാന്തിരി 673572 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 06 - 09 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 0495 2210666 |
| ഇമെയിൽ | gkalaranthiri@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47437 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇ.കെ,മുഹമ്മദ് |
| അവസാനം തിരുത്തിയത് | |
| 07-08-2018 | Schoolkalaranthiri |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
സ്കൂൾചരിത്രം
""കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജിൽ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോർഡിന് കീഴിൽ നിലവിൽ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തിൽ(സ്കൂൾ അഡ്മിഷൻ രജിസ്ററർ) 1926ൽ സ്കൂൾ പുന:സ്‍ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ൽ ചേർത്തതായും ആ വർഷം നാൽപത് കുട്ടികൾ പ്രവേശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു.
പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കർ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവർ)പരിശ്രമ ഫലമായി 1954ൽ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേഞ്ഞ പഴയ മദ്രസ കെട്ടിടത്തിൽ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവർത്തന മാരംഭിച്ചു.സ്കൂൾ ആരംഭ ഘട്ടത്തിൽ ഉണ്ടായിരുന്ന അദ്ധ്യാപകൻ കുറച്ചു ദിവസങ്ങൾക്കകം സ്ഥലം മാറിപ്പോയപ്പോൾ ശ്രീ.കെ.ബാലസുന്ദരം (അൺട്രെയിൻറ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനുഷ്ടിക്കുകയും ചെയ്തു
1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബർ മാസത്തിൽ ശ്രീ.കെ.രാഘവപ്പണിക്കർ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാൽ നൂറ്റാണ്ടോളം ഈ സ്ഥാപനത്തിൽ തുടരുകയം ചെയ്തു. അക്കാലത്ത് 30ൽ താഴെ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയർന്നു.ഒന്നു മുതൽ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകർ മാത്രമേ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ.
സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു ഫർണീച്ചറുകളോ ഇല്ലാത്തതിൻറെ വൈഷമ്യങ്ങൾ ആദ്യകാലഘട്ടങ്ങളിൽ ഈ വിദ്യാലയം അനുഭവിച്ചിട്ടുണ്ട്.പി.ടി.എ യുടെ നിരന്തര ശ്രമഫലമായി സ്കൂളിന് 11 സെൻറ് സ്ഥലമുണ്ടാവുകയും അവിടെ N E S BLOCK അനുവദിച്ച 12000/-രൂപ ഉപയോഗിച്ച് ഒരു കെട്ടിടം പണിയുകയും ചെയ്തു. ആദ്യ കാലഘട്ടങ്ങളിൽ സ്കൂൾ രേഖകൾ തൊട്ടടുത്ത പീടിക മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കിൽ പുതിയ കെട്ടിടം വന്നതോടുകൂടി ആ അവസ്ഥയ്ക് മാററം വരുകയും ചെയ്തു, 1963ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴയ്കും കുട്ടികളുടെ എണ്ണം 150 ആയും അദ്ധ്യാപരുടെ എണ്ണം ആറായും വർദ്ധിക്കുകയും ചെയ്തിരുന്നു. 1978 ആകുമ്പോഴേക്കും ഏതാണ്ട് 85 സെൻറോളം സ്ഥലം സ്കൂളിനു സ്വന്തമായി ഉണ്ടാക്കാനും സ്കൂളിനെ വളർച്ചയിലേക്ക്കൈ പിടിച്ചുയർത്താനും അതാതുകാലത്തെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്.""
സ്ഥാപനത്തിൻറെ ഭൗതിക ഉണ്ടാക്കിയ വർഷം, അതാതുകാലത്തെസാരഥികൾ
സാഹചര്യങ്ങൾ
I 1.മെയിൻ ബിൽഡിംഗ് (പഴയത്) = 1962-63 I 2.സെമിപർമനൻറ് ബിൽഡിംഗ് = I 3.ഒ.ബി.ബി.സ്കീം ഃഃഃഃഃഃഃഃഃഃഃഃഃഃഃ 2001-02ഃഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 4.ചുററുമതിൽഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 5.കിണർ (പുതിയത്)ഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 6. ടോയ്- ലററ്ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-03ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ്
- ഭൗതികസൗകര്യങ്ങൾ
85സെൻറ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂൾപറമ്പ് ചുററുമതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
ജല ലഭ്യതയ്കായി രണ്ട് കിണറുകൾ സ്കൂൾ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണൽവിരിച്ചു നില്ക്കുന്ന മരങ്ങൾ സ്കൂൾ പരിസരത്തെ മനോഹരമാക്കുന്നു.
പ്രവർത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇൻററർനെററ് സൗകര്യം സ്കൂളിലുണ്ട്.
- ജീവനക്കാർ<brടി.ഡി അബ്ദുൾഖാദർ (ഹെഡ്മാസ്ററർ)
കെ.ശശീന്ദ്രൻ. (സീനിയർ അസിസ്ററൻറ്&എസ്,എെ.ടി.സി)
ഏ.കെ.റംല(സഹാധ്യാപിക)
കെ.ഷാബു.സഹാധ്യാപകൻ)
മുഹമ്മൂദ്.(സഹാധ്യാപകൻ&എസ്. ആർ.ജി കൺവീനർ)
ടി.പി.അബ്ദുലത്തിഫ്(അറബിക്)
കെ.മുഹമ്മദ്.(അറബിക്&സ്ററാഫ് സെ8ക്രട്ടറി)
അമൃതാരാജ് (താൽക്കാലികം)
അശ്വതി.ബി(താൽക്കാലികം)
അശ്വതി.കെ.വി(താൽക്കാലികം)
ശ്രുതി.പി.കെ (താത്കാലികം)
സബീന (താത്കാലികം)
ഫാത്തിമ (താത്കാലികം)
രജിന .പി (താത്കാലികം)
- നഴ്സറി വിഭാഗം
നസീറ (അധ്യാപിക)
അജിത (അധ്യാപിക)
രജിത (അധ്യാപിക)
ബിമിത (അധ്യാപിക)
റഷീദ (ആയ)
സ്കൂൾ പ്രവർത്തനങ്ങൾ
* പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞം കളരാന്തിരി ജി.എം.എൽ.പി.സ്കൂളിൽ പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം 27.01.2017 നു നിർദേശാനുസരണം നടന്നു. രാവിലെ 10 മണിക്ക് തന്നെ രക്ഷിതാക്കൾ സ്കൂളിലെത്തി സ്കൂളും പരിസരവും നിരീക്ഷിച്ചു മാലിന്യങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി. തുടർന്നു നടന്ന സംരക്ഷണ വലയം തീർക്കൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. വി,സി, നൂർജഹാൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ വികസന സമിതി അംഗങ്ങളും സംരക്ഷണ സമിതി അംഗങ്ങളും രക്ഷിതാക്കളും മററു അഭ്യുദയകാംക്ഷികളും പങ്കാളികളായി.പ്ളാസ്ററിക്ക് മാലിന്യങ്ങളോ മററു മാലിന്യങ്ങളോ ഇല്ലാത്തതിനാൽ മുൻസിപ്പാലിററിയെ അറിയിക്കേണ്ടി വന്നില്ല. "
2018-19
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. __ കൺവീനർ .കെ.ഷാബു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മലയാളം ക്ളബ് ___
ഗണിത ക്ളബ്
പരിസ്ഥിതി ക്ളബ്
ഇംഗ്ളിഷ് ക്ളബ്.
മാനേജ് മെൻറ == സർക്കാർ വിദ്യാലയം.
കട്ടികൂട്ടിയ എഴുത്ത്== മുൻ സാരഥികൾ ==
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
ശ്രീ.പൂക്കണ്ടി മൊയ്തു.
ശ്രീ.കെ.ബാലസുന്ദരം
ശ്രീ.കെ.രാഘവപ്പണിക്കർ
ശ്രീ.കെ.കുുമാരൻ നായർ
ശ്രീ.പി.കെ.മൊയ്തീൻ കുഞ്ഞി.
ശ്രീ.യു.കെ.അറുമുഖൻ.
ശ്രീ.എം.പത്മനാഭൻ.
ശ്രീ.കെ,ജോർജ് ജോസഫ്.
ശ്രീ.പി.ചോയിക്കുട്ടി.
ശ്രീ. ടി.രാഘവൻനായർ
ശ്രീ.വി.പത്മനാഭൻ
ശ്രീ.എ.പി.ചന്തു.
ശ്രീമതി.പി.ഒ.മറിയാമ്മ.
ശ്രീ.ടി,കെ.ഗംഗാധരൻ
ശ്രീ.കെ.ബാലൻ നായർ
ശ്രീ.ടി.മമ്മുണ്ണി
ശ്രീ.എ.കെ.കുഞ്ഞിമുഹമ്മദ്.
ശ്രീ.എം.പി.മോയിൻകുട്ടി.
ശ്രീമതി.തങ്കമ്മ മാത്യു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3780137,75.9331757 | width=800px | zoom=16 }}
11.3915881,75.8806298, GMLPS KALARANTHIRI
</googlemap>
|
|