"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 111: | വരി 111: | ||
4.അമ്മയെ കാണാൻ.പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ. | 4.അമ്മയെ കാണാൻ.പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ. | ||
5.ഒന്നിച്ചുയരാം. വിദ്യാലയത്തിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയാണ്.ഇത്തരം കുട്ടികളെ ഉപരിപഠനത്തിന് താൽപര്യം സൃഷ്ടിക്കുകഎന്നതും പഠനനിലവാരം ഉയർത്തുക എന്നതും ഈപരിപാടിയുടെ ലക്ഷ്യമാണ്. | |||
6.ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. | |||
7.ലീപ്.ലീപ് എന്നപേരിൽ പേരിൽ പുറത്തിറക്കിയഈകൈപുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ സഹായിച്ചു.ലാൻഗ്വേജ് എലമെൻറ് അക്വിസിഷൻ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്. | |||
== സാമൂഹിക പങ്കാളിത്തം == | == സാമൂഹിക പങ്കാളിത്തം == | ||