"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
Ozhukurgmups (സംവാദം | സംഭാവനകൾ)
വരി 104: വരി 104:


== അക്കാദമികം ==
== അക്കാദമികം ==
1.ഒന്നിച്ചിരിക്കാം. പഠനനിലവാരം ഉയർത്തുന്നതിൽ സമൂഹത്തിൻറെ പങ്ക്ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.വിദ്യാലയം,കുട്ടികളുടെ പഠനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ച് നൽകി.ഈ പഠനസമയം കുട്ടിയോടൊന്നിച്ചിരി രക്ഷിതാവ് കുട്ടിയോടൊന്നിച്ചിരിക്കണമെന്നും,ഓരോ ദിവസവും കുട്ടിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ഇതനുസരിച്ച് ഒന്നിച്ചിരിക്കാം പദ്ധതിക്കായി കൈപ്പുസ്തകം ഉണ്ടാക്കി നൽകി.കൈപുസ്തകത്തിൽ രക്ഷിതാവ് എല്ലാദിവസവും രേഖപ്പെടുത്തുന്ന  അഭിപ്രായങ്ങൾ ക്ലാസ്സ് അധ്യാപകൻ വ്യാഴാഴ്ച പരിശോധിച്ച് തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നു.ഇതിൽ ടൈംടേബിളും അധ്യാപകരുടെ ഫോൺ നമ്പരും നൽകിയതുകൊണ്ട് പഠനസമയത്തുണ്ടാകുന്ന സംശയങ്ങൾ അപ്പപ്പോൾവിളിച്ച് ദൂരീകരിക്കുുവാൻ സാധിക്കുന്നു.
2.മാസാന്തതാരകം. പഠന നിലവാരം ഉയർത്തുന്നതിനുള്ള മറ്റൊരു പരിപാടിയാണ് മാസാന്തതാരകം എന്നത്.ഒന്നുമുതൽ ഏഴുവരെ ഓരോ ഡിവിഷനിലും സമസ്തമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർഥികളെ കണ്ടെത്തി  മാസാന്തതാരകം നൽകുന്നു.പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനമികവിന് നൽകുന്ന അംഗീകാരത്തിലൂടെ കുട്ടിയിൽ വലിയ മാറ്റം സാധ്യമാകുന്നു.
3.പ്രത്യേക ക്ലാസ് പി.ടി.എകൾ.ഓരോ പരീക്ഷകൾക്ക് ശേഷവും പ്രത്യേക ക്ലാസ് പി.ടി.എകൾ ചേരുകയും കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തകയും ചെയ്യുന്നു.ഒന്നിച്ചിരിക്കാം പദ്ധതിയെകുറിച്ചും മൂല്യനിർണയത്തിൻറെ അവലോകനങ്ങളും നേട്ടങ്ങളും പ്രത്യേക ക്ലാസ്സ് പി.ടി.എ നടന്നു വരുന്നു.
4.അമ്മയെ കാണാൻ.പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും  അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ.
== സാമൂഹിക പങ്കാളിത്തം ==
== സാമൂഹിക പങ്കാളിത്തം ==


"https://schoolwiki.in/ഉപയോക്താവ്:Gmups_ozhukr" എന്ന താളിൽനിന്ന് ശേഖരിച്ചത്