"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 169: വരി 169:
|[[പ്രമാണം:Studiox.jpg|250px]]||[[പ്രമാണം:Studioz.jpg|250px]]||
|[[പ്രമാണം:Studiox.jpg|250px]]||[[പ്രമാണം:Studioz.jpg|250px]]||
|}
|}
വിവര സാങ്കേതിക വിദ്യ അനുദിനം വളര്ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങള്ക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ. ഹൈടെക് സ്കൂൾ എന്ന യാഥാര്ഥ്യത്തിലേക്ക് സ്കൂളിനെ എത്തിച്ചതിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും, പൂര്വ്വ വിദ്യാര്ത്ഥികളും വഹിച്ച പങ്ക് പ്രശംസനീയമാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും സ്ഥാപിച്ചു. ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ ആണ് ഇത്. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ലളിതമായ രീതിയിലാണ് സ്റ്റുഡിയോ നിര്മ്മിച്ചിരിക്കുന്നത്. ചാനലിൽനിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്ററാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്.<br/>
വിവര സാങ്കേതിക വിദ്യ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങൾക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ. ഹൈടെക് സ്കൂൾ എന്ന യാഥാർഥ്യത്തിലേക്ക് സ്കൂളിനെ എത്തിച്ചതിൽ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും വഹിച്ച പങ്ക് പ്രശംസനീയമാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും സ്ഥാപിച്ചു. ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ ആണ് ഇത്. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചർച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ലളിതമായ രീതിയിലാണ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്നത്. ചാനലിൽനിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്ററാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്.<br/>


പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവത്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്.  പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തബന്നെ അസ്സംബ്ലി നടത്താനും സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുന്നു.<br/>
പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവത്ക്കരണ സെമിനാറുകളും ചർച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്.  പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തബന്നെ അസംബ്ലി നടത്താനും സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വീഡിയോ റെക്കോർഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുന്നു.<br/>
 
കാലത്തിനൊപ്പം സഞ്ചരിക്കുകയും അതിനൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്ന മികച്ച സ്കൂൾ ആയി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് നിലകൊള്ളുന്നു.


കാലത്തിനൊപ്പം സഞ്ചരിക്കുകയും അതിനൊപ്പം പ്രവര്ത്തിക്കുകയും ചെയ്യുന്ന മികച്ച സ്കൂൾ ആയി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് നിലകൊള്ളുന്നു.
==== വായനയുടെ കൈത്തിരി തെളിച്ച് കേരളപ്പിറവി ദിനാഘോഷം ====
==== വായനയുടെ കൈത്തിരി തെളിച്ച് കേരളപ്പിറവി ദിനാഘോഷം ====
{| class="wikitable"
{| class="wikitable"
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438111" എന്ന താളിൽനിന്ന് ശേഖരിച്ചത്