"ഉപയോക്താവ്:Gmups ozhukr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
Ozhukurgmups (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
3.ആത്മജ്യോതി.ലൈബ്രറി,വായനശാല -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആത്മജ്യോതി എന്ന പേരിൽ ഒരു ലൈബ്രൈറി,വായനശാല പ്രവർത്തിക്കുന്നു.കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.
3.ആത്മജ്യോതി.ലൈബ്രറി,വായനശാല -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആത്മജ്യോതി എന്ന പേരിൽ ഒരു ലൈബ്രൈറി,വായനശാല പ്രവർത്തിക്കുന്നു.കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.
[[പ്രമാണം:183754.jpg|ലഘുചിത്രം]]
[[പ്രമാണം:183754.jpg|ലഘുചിത്രം]]
4.കമ്പ്യൂട്ടർ ലാബുകൾ  --വിദ്യാലത്തിൽ എൽ.പി,യുപി കുട്ടികൾക്കായി പ്രത്യേകം പ്രത്യകം കമ്പൂട്ടർലാബുകൾ ഉണ്ട്.സ്മാർട്ട് ലാബുകളാണ് ഇവിടെയുള്ളത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നലാബിൽ 30 കമ്പ്യൂട്ടറുകളുണ്ട്.
5.സ്കൂൾ ബസ്സുകൾ --1500ഓളം കൂട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ കുട്ടികളുടെ സുഗമമായ യാത്രക്കായി ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിൽ ഒന്ന് രക്ഷിതാക്കളുടെയും അധ്യാപകളുടെയും കൂട്ടായ്മയിൽ വാങ്ങിയതും മറ്റൊന്ന വിദ്യാലയത്തിൻറെ മികവുറ്റപ്രവർത്തനങ്ങൾക്കായി ബഹു.മലപ്പുറം എം..എൽ.ഏ ശ്രീ.പി.ഉബൈദുള്ളയുടെ വകയുമാണ്.ഈവർഷം മുതൾ പുതിയ ചെറിയ ഒരു വണ്ടികൂടി  ഏർപ്പാടാക്കിയിട്ടുണ്ട്.
ലൈബ്രറി--സ്കൂളിൽ പ്രധാനമായി 2ഇനം ലൈബ്രറികളാണുള്ളത്.1.സ്കൂൾ ലൈബ്രറി,,2.ക്ലാസ്സ് ലൈബ്രറി.റഫരൻസ് ഗ്രന്ഥങ്ങൾക്കാണ് സ്കൂൾ ലൈബ്രറിയിൽ പ്രാധാന്യം.
6.അടുക്കള..ശുചിത്വ പൂർണമായഅടുക്കള എന്ന ഞങ്ങലുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ സാധിച്ചു.
7.പെഡഗോജി പാർക്ക്.-കെജി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കികൊണ്ട് പെഡഗോജിപാർക്ക് സ്ഥാപിച്ചിരിക്കുന്നു.
8.ഓപ്പൺഎയർ ഓഡിറ്റോറിയം--സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി  ബഹു.എം.എൽ.എ യു.വി. പ്രൊട്ടക്ടഡ് ആയ ഒരു ഓപ്പൺഎയർ ഓഡിറ്റോറിയം നിർമിച്ചുതന്നിട്ടുണ്ട്.
9.പൊടിരഹിതവിദ്യാലയം---വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനായി പ്രവാസിവ്യവസായി ശ്രീ.കെ.സി.മൻസൂറിൻറെ സഹായത്തോടെ പി.ടി.എ അവാർഡ് തുകയും ചേർത്ത 7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.
10.സൗന്ദര്യവത്കൃത അങ്കണം...സ്കൂൾ പരിസരം മോടികൂട്ടുന്നതിൻറെ ഭാഗമായി ,വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും മുജീബ് തിരുമംഗലത്ത് എന്നപൂർവവിദ്യാർഥി 50000രൂപമുടക്കി സൗന്ദരിയവത്കരണ പൂർത്തിയാക്കി.


== അക്കാദമികം ==
== അക്കാദമികം ==
"https://schoolwiki.in/ഉപയോക്താവ്:Gmups_ozhukr" എന്ന താളിൽനിന്ന് ശേഖരിച്ചത്