"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 420: | വരി 420: | ||
SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊര്ജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്ക്ക് സ്മാര്ട്ട്ട എനര്ജി പ്രോഗ്രാം ജില്ലാ കോ ഓര്ഡി്നേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിര്മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികള്ക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എല്സതബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി.നല്ല നാളെയ്ക്കായി ഊര്ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. | SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊര്ജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്ക്ക് സ്മാര്ട്ട്ട എനര്ജി പ്രോഗ്രാം ജില്ലാ കോ ഓര്ഡി്നേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിര്മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികള്ക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എല്സതബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി.നല്ല നാളെയ്ക്കായി ഊര്ജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. | ||
==== ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ് ==== | |||
സ്വച്ഛ്ഭാരത്, ശുചിത്വമിഷൻ പദ്ധതികൾ ഊര്ജ്ജി്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയാര്ന്നജ ഒരു ശുചീകരണ പ്രവര്ത്തരനമാണ് ഇത്തവണ സ്കൂൾ പ്രവര്ത്തതകർ ഏറ്റെടുത്തത്. സ്കൂളിന്റെ 1 km ചുറ്റളവിലുള്ള AS കനാൽ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി AS കനാലിലെ മാലിന്യപ്രശ്നങ്ങളും അതിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ ഒരു പഠന പ്രോജക്റ്റ് തയ്യാറാക്കി. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ് ഐസക്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കവിതാ ഹരിദാസ്, ഇറിഗേഷൻ ആലപ്പുഴ ചീഫ് എന്ജിയനിയർ ശ്രീമതി. രേഖ, ഇന്റര്നാകഷണൽ റിസര്ച്ച് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, ഡയറക്ടർ ശ്രീ. കെ. ജി പത്മകുമാർ തുടങ്ങിയവരുടെ മാര്ഗ്ഗോനിര്ദ്ദേ ശങ്ങൾ പ്രോജക്ടിന് ഏറെ സഹായമായി. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തിൽ കുട്ടികൾ AS കനാലിന്റെ തീരപ്രദേശങ്ങൾ ശുചീകരിച്ചു. AS കനാലിന്റെ തീരദേശവാസികള്ക്കാണയി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ. വാസുകി, ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് എന്നിവര്ക്ക് നിവേദനം സമര്പ്പിച്ചു.<br/> | |||
കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു ദ്രുതകര്മ്മിസേന രൂപീകരിച്ചു ശുചീകരണ പ്രവര്ത്തഘനങ്ങള്ക്ക് വേഗത കൂടി. സമൂഹത്തിന്റെ പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് എന്നതിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവര്ത്തകനങ്ങള്ക്ക് പ്രചോദനമായത്. | |||