"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 25: | വരി 25: | ||
'''''<small>''ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും''</small>'' --''' ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു. | '''''<small>''ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും''</small>'' --''' ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു. ടെക്ജെൻഷിയ എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് ഈ സ്റ്റുഡിയോയ്ക്ക് വേണ്ട സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ സൗജന്യമായി സജ്ജീകരിച്ച് നൽകിയത്. <br/> | ||
{| class="wikitable sortable" | {| class="wikitable sortable" | ||