"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

| വരി 21: | വരി 21: | ||
==== ഹൈടെക് സൗകര്യങ്ങൾ ==== | ==== ഹൈടെക് സൗകര്യങ്ങൾ ==== | ||
18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.
| 18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.

'''ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും --''' ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു. | '''ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും --''' ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു.

{| class="wikitable sortable" | |||
| [[പ്രമാണം:It_lab_35052.jpg|160px]] | |||

'''നവീകരിച്ച ഐ.റ്റി ലാബ് --''' 50 ഡെസ്ക്ടോപ്പ് കമ്പ്യുറുകൾ സജ്ജീകരിക്കുവാൻ തക്ക വിധത്തിലുള്ള കുബിക്കിളുകൾ . ഒരു ക്ലാസിലെ മുഴുവൻ കുട്ടികള്ക്കും ഒരുമിച്ച് ലാബ് ഉപയോഗിക്കുവാനുള്ള സൗകര്യം. | |||
{| class="wikitable sortable" | |||
| [[പ്രമാണം:It_lab_35052.jpg|160px]]||[[പ്രമാണം:Itlab1.jpg|160px]] ||[[പ്രമാണം:Itlab2.jpg|160px]]|| | |||

'''ഡിജിറ്റൽ ലൈബ്രറി--''' ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും ആയാസരഹിതമാക്കുന്നതിനുമായി ഇ- ink ഡിസ്പ്ലേ ഉള്ള കിന്ഡി്ൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കി. സൗജന്യമായി ഇപ്പോൾ ലഭിക്കുന്ന ഒട്ടുമിക്ക ഈ ബുക്കുകൾ എല്ലാം തന്നെ ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികള്ക്ക് ഊഴമിട്ട് പുസ്തകം വായിക്കുവാനുള്ള സൗകര്യം ഒരുക്കുന്നു. | |||
{| class="wikitable sortable" | |||
| [[പ്രമാണം:Kindle_35052.jpg|250px]] | |||

ഊര്ജ്ജ്സംരക്ഷണത്തിന്റെ ഭാഗമായി 2KV സോളാർ പാനൽ സ്ഥാപിച്ചു. ബയോഗ്യാസ് പ്ലാന്റ്ര, മഴവെള്ളസംഭരണി, ജൈവവൈവിദ്ധ്യ ഉദ്യാനം, ഹെര്ബ്ൽ ഗാര്ഡരൻ, ശലഭോദ്യാനം, വെര്ട്ടി ക്കൽ ഗാര്ഡ്ൻ, തേനീച്ചക്കൂട് എന്നിവ നിര്മ്മി ച്ചു. ഇന്ററാക്ടീവ് ചാനൽ, സ്റ്റുഡിയോ, ഐ.റ്റി മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, QR കോഡ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്പ്പൊടുന്നു. | ഊര്ജ്ജ്സംരക്ഷണത്തിന്റെ ഭാഗമായി 2KV സോളാർ പാനൽ സ്ഥാപിച്ചു. ബയോഗ്യാസ് പ്ലാന്റ്ര, മഴവെള്ളസംഭരണി, ജൈവവൈവിദ്ധ്യ ഉദ്യാനം, ഹെര്ബ്ൽ ഗാര്ഡരൻ, ശലഭോദ്യാനം, വെര്ട്ടി ക്കൽ ഗാര്ഡ്ൻ, തേനീച്ചക്കൂട് എന്നിവ നിര്മ്മി ച്ചു. ഇന്ററാക്ടീവ് ചാനൽ, സ്റ്റുഡിയോ, ഐ.റ്റി മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, QR കോഡ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്പ്പൊടുന്നു. | ||
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിര്മ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായപാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട് | സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിര്മ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായപാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട് | ||
21:10, 25 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഭൗതികസൗകര്യങ്ങൾ
കെട്ടിട സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 31 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി, ഇന്റഗ്രേറ്റഡ് സയൻസ് ലാബ്, മാത്സ് ലാബ്,ഐ.റ്റി ലാബ് എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സാമൂഹ്യ കൂട്ടായ്മയ്ക്ക് വേണ്ടി ഒരുക്കിയതാണ്. ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അര്ഹി്ക്കുന്ന കുട്ടികള്ക്ക് വേണ്ടി റാമ്പും, റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികള്ക്കായി 20 ടോയ്‌ലറ്റുകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം പെണ്കുട്ടികള്ക്കും 8 എണ്ണം ആണ്കുടട്ടികള്ക്കു മായി പ്രത്യേകം നിര്മ്മി്ച്ചിരിക്കുന്നു. ഇതോടൊപ്പം പെണ്കുകട്ടികള്ക്ക് 26 ഉം ആണ്കുിട്ടികള്ക്ക് 30 യുറിനലുകളുമാണുള്ളത്. ഈ ടോയ്‌ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്. 7 ടാപ്പുകളോടു കൂടിയ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിര്മ്മികച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെല്ഫുെകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്.സ്കൂൾ ഡസ്റ്റ് ഫ്രീ ആക്കുന്നതിന്റെ ഭാഗമായി വരാന്തയും ഭിത്തിയും ഓഡിറ്റോറിയവും ടൈൽ ഇട്ട് മനോഹരമാക്കി.
കളിസ്ഥലം
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് വിവിധ കായികശേഷി വര്ദ്ധിപ്പിക്കുന്നതിന് 2 ഷട്ടിൽ ബാഡ്മിന്റ്ൺ കോര്ട്ടും , ഒരു ബാസ്ക്കറ്റ് ബോൾ കോര്ട്ടും നിര്മ്മിച്ചട്ടുണ്ട്. അയൽപ്പക്ക വിദ്യാലയങ്ങളിലെ കുട്ടികൾ ഇവിടെ സ്ഥിരമായി കളിക്കാൻ എത്താറുണ്ട്. പൂര്ണ്ണമായി പണികഴിക്കപ്പെട്ട ചുറ്റുമതിലാണ് സ്കൂളിനുള്ളത്.
ഹൈടെക് സൗകര്യങ്ങൾ
18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.
ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും -- ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു.
നവീകരിച്ച ഐ.റ്റി ലാബ് -- 50 ഡെസ്ക്ടോപ്പ് കമ്പ്യുറുകൾ സജ്ജീകരിക്കുവാൻ തക്ക വിധത്തിലുള്ള കുബിക്കിളുകൾ . ഒരു ക്ലാസിലെ മുഴുവൻ കുട്ടികള്ക്കും ഒരുമിച്ച് ലാബ് ഉപയോഗിക്കുവാനുള്ള സൗകര്യം.
ഡിജിറ്റൽ ലൈബ്രറി-- ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും ആയാസരഹിതമാക്കുന്നതിനുമായി ഇ- ink ഡിസ്പ്ലേ ഉള്ള കിന്ഡി്ൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കി. സൗജന്യമായി ഇപ്പോൾ ലഭിക്കുന്ന ഒട്ടുമിക്ക ഈ ബുക്കുകൾ എല്ലാം തന്നെ ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികള്ക്ക് ഊഴമിട്ട് പുസ്തകം വായിക്കുവാനുള്ള സൗകര്യം ഒരുക്കുന്നു.
ഊര്ജ്ജ്സംരക്ഷണത്തിന്റെ ഭാഗമായി 2KV സോളാർ പാനൽ സ്ഥാപിച്ചു. ബയോഗ്യാസ് പ്ലാന്റ്ര, മഴവെള്ളസംഭരണി, ജൈവവൈവിദ്ധ്യ ഉദ്യാനം, ഹെര്ബ്ൽ ഗാര്ഡരൻ, ശലഭോദ്യാനം, വെര്ട്ടി ക്കൽ ഗാര്ഡ്ൻ, തേനീച്ചക്കൂട് എന്നിവ നിര്മ്മി ച്ചു. ഇന്ററാക്ടീവ് ചാനൽ, സ്റ്റുഡിയോ, ഐ.റ്റി മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, QR കോഡ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്പ്പൊടുന്നു. സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിര്മ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായപാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട്