"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mihs (സംവാദം | സംഭാവനകൾ)
Mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
|}
|}
==== ഹൈടെക് സൗകര്യങ്ങൾ ====
==== ഹൈടെക് സൗകര്യങ്ങൾ ====
18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.  ഊര്ജ്ജ്സംരക്ഷണത്തിന്റെ ഭാഗമായി 2KV സോളാർ പാനൽ സ്ഥാപിച്ചു. ബയോഗ്യാസ് പ്ലാന്റ്ര, മഴവെള്ളസംഭരണി, ജൈവവൈവിദ്ധ്യ ഉദ്യാനം, ഹെര്ബ്ൽ ഗാര്ഡരൻ, ശലഭോദ്യാനം, വെര്ട്ടി ക്കൽ ഗാര്ഡ്ൻ, തേനീച്ചക്കൂട് എന്നിവ നിര്മ്മി ച്ചു. ഇന്ററാക്ടീവ് ചാനൽ, സ്റ്റുഡിയോ, ഐ.റ്റി മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, QR കോഡ്‌ എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്പ്പൊടുന്നു.  
18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.<br/>
'''ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും --''' ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു.   
 
 
 
 
 
 
 
 
 
ഊര്ജ്ജ്സംരക്ഷണത്തിന്റെ ഭാഗമായി 2KV സോളാർ പാനൽ സ്ഥാപിച്ചു. ബയോഗ്യാസ് പ്ലാന്റ്ര, മഴവെള്ളസംഭരണി, ജൈവവൈവിദ്ധ്യ ഉദ്യാനം, ഹെര്ബ്ൽ ഗാര്ഡരൻ, ശലഭോദ്യാനം, വെര്ട്ടി ക്കൽ ഗാര്ഡ്ൻ, തേനീച്ചക്കൂട് എന്നിവ നിര്മ്മി ച്ചു. ഇന്ററാക്ടീവ് ചാനൽ, സ്റ്റുഡിയോ, ഐ.റ്റി മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, QR കോഡ്‌ എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്പ്പൊടുന്നു.  
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി  LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിര്മ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായപാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട്
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി  LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിര്മ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായപാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട്
"https://schoolwiki.in/എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്