ഉള്ളടക്കത്തിലേക്ക് പോവുക

"ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Don Bosco (സംവാദം | സംഭാവനകൾ)
No edit summary
33472 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
വിദ്യാർത്ഥികളുടെ എണ്ണം=-379|
വിദ്യാർത്ഥികളുടെ എണ്ണം=-379|
അദ്ധ്യാപകരുടെ എണ്ണം=-68|
അദ്ധ്യാപകരുടെ എണ്ണം=-68|
പ്രിൻസിപ്പൽ=റവ. ഫാ. ബാബു മാണിശേരി |
പ്രിൻസിപ്പൽ=റവ. ഫാ. ബാബു മാണിശേരി sdb |
പ്രധാന അദ്ധ്യാപകൻ=സൂസമ്മ സാമുവൽ |
പ്രധാന അദ്ധ്യാപകൻ=സൂസമ്മ സാമുവൽ |
പി.ടി.ഏ. പ്രസിഡണ്ട്= അജി ജോസഫ്|
പി.ടി.ഏ. പ്രസിഡണ്ട്= അജി ജോസഫ്|

14:34, 12 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി‍‍

686 011
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1992
വിവരങ്ങൾ
ഫോൺ0481-2351210
ഇമെയിൽdbputhuppally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്‌‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ. ഫാ. ബാബു മാണിശേരി sdb
പ്രധാന അദ്ധ്യാപകൻസൂസമ്മ സാമുവൽ
അവസാനം തിരുത്തിയത്
12-10-201833472


പ്രോജക്ടുകൾ





ചരിത്രം

1992ൽ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ൽ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർകൾ S.S.L.C പരീക്ഷയാണ് എഴുതുന്നത്.വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സാഹിത്യ സമാജം

മാനേജ്മെന്റ്

ഒരു സമ്പൂർണ്ണ മനുഷ്യനെ വാർത്തെടുക്കുക -അതാണ് സ്കൂൾ ലക്ഷ്യമിടുന്നത് .ഒരു വീടനുഭവം അതാണ് ഒരോ ഡോൺബോസ്കോ സ്കൂൾ വിദ്യാർത്ഥിയും അനുഭവിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ഫാദർ .ബെന്നി നീലിയാര sdb (1995-1997) ഫാദർ .ജോസ് റ്റി എ sdb (1997-2000) ഫാദർ .മാർട്ടിൻ കുരുവൻമാക്കൽ sdb (2000-2005) ഫാദർ .കുര്യാക്കോസ് ശാസ്താക്കാല sdb (2005-2016) ഫാദർ .ബാബു മാണിശേരി sdb (2016-)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.557433, 76.574372 | width=600px | zoom=16 }}