ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46030 (സംവാദം | സംഭാവനകൾ)
No edit summary
46030 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=സാജു ഈപ്പൻ   
| പ്രധാന അദ്ധ്യാപകൻ=സാജു ഈപ്പൻ   
| പി.ടി.ഏ. പ്രസിഡണ്ട്= അജയകുമാർ. ആർ.എസ്
| പി.ടി.ഏ. പ്രസിഡണ്ട്= ജെസ്സി ബാബു
| സ്കൂൾ ചിത്രം=46030 1.jpg
| സ്കൂൾ ചിത്രം=46030 1.jpg
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

14:08, 4 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച് എസ് കൈനകരി
വിലാസം
കൈനകരി

688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04772724250
ഇമെയിൽstmaryshskainakary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജു ഈപ്പൻ
അവസാനം തിരുത്തിയത്
04-07-201846030


പ്രോജക്ടുകൾ







ചരിത്രം

കേരളത്തിൻറ നെല്ലറയായ കുട്ടനാട്ടിൽ ഉള്ള ഗ്രാമമാണ് കൈനകരി. ഈ പ്രദേശത്തെ സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 300 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. നമ്മുടെ സ്കൂളിൻറ നേട്ടങ്ങൾ എടുത്തുപറയത്തക്കതാണ്. കഴിഞ്ഞ 6 വർഷങ്ങളിലായി 100 ശതമാനം വിജയം.

== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ മൂന്ന് സെൻറിലായി സ്ഥിതി ചെയ്യുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മാത്യു നടമുഖത്ത് കോർപ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ലോക്കൽ മാനേജരും ആണ്.

== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം എമ്പ്രാഹം, ശ്രീ എം ടി ചാക്കോ , ശ്രീ ററി ടി ചാക്കോ , ശ്രീ എം സി ജോസഫ് , ശ്രീ സി വി ഫ്രാൻസിസ് , ശ്രീ കെ എ ജോസഫ് , ശ്രീ വി വി വർക്കി‌ , ശ്രീ പി വി മാത്യു , ശ്രീ എം കെ ജോർജ് , ശ്രീ എം പി കുര്യൻ , ശ്രീ എം എ മാത്യു , ശ്രീ കെ ജി ജോർജ് , ശ്രീ പി ററി ജോസഫ് , ശ്രീ സ്കറിയ മാത്യു , ശ്രീ എ ഇസഡ് സ്കറിയ , ശ്രീ ഇ ജെ ദേവസ്യ , ശ്രീ എ ററി ചെറിയാൻ , ശ്രീ കെ ജെ ജോസഫ് , ശ്രീ ററി സി തോമസ് , ശ്രീ ജോസഫ് ആൻറണി. . ശ്രീ. എം.എബ്രാഹം ശ്രീ. ബേബി ജോസഫ്‌ ശ്രീ. തോമസ്‌ ഫ്രാൻസിസ് == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ കെ കെ ഷാജു എം എൽ എ, ശ്രീ തോമസ് ചാണ്ടി എം എൽ എ , ശ്രീ ജോസ് ടി മാത്യു ഡി എഫ് ഒ, മോൻസി ഫ്രാൻസിസ് കാളാശ്ശേരി.

വഴികാട്ടി

{{#multimaps: 9.492087, 76.391784 | width=60%| zoom=12 }}