"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(കുട്ടികളുടെ എണ്ണം , പിടിഎ പ്രസിഡൻറ്) |
||
വരി 27: | വരി 27: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=450| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=470| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=922| | ||
അദ്ധ്യാപകരുടെ എണ്ണം=41| | അദ്ധ്യാപകരുടെ എണ്ണം=41| | ||
പ്രിൻസിപ്പൽ= ത്രേസ്യാമ്മ റ്റി.| | പ്രിൻസിപ്പൽ= ത്രേസ്യാമ്മ റ്റി.| | ||
പ്രധാന അദ്ധ്യാപകൻ=ദീപ അഗസ്റ്റിൻ| | പ്രധാന അദ്ധ്യാപകൻ=ദീപ അഗസ്റ്റിൻ| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=പി.കെ മണിലാൽ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| |
15:58, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ | |
---|---|
വിലാസം | |
കുടവെച്ചൂർ കുുടവെച്ചൂർ പി.ഒ, , വൈക്കം 686144 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1895 |
വിവരങ്ങൾ | |
ഫോൺ | 04283275322 |
ഇമെയിൽ | smhssvechoor@gmail.com |
വെബ്‍സൈറ്റ് | http://www.smhssvechoor.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ത്രേസ്യാമ്മ റ്റി. |
പ്രധാന അദ്ധ്യാപകൻ | ദീപ അഗസ്റ്റിൻ |
അവസാനം തിരുത്തിയത് | |
21-08-2019 | 45001 |
ചരിത്രം
'അക്ഷരനഗരം' എന്നറിയപ്പെടുന്ന കോട്ടയത്തിന്റെ അതിരിൽ വേമ്പനാട്ടുകായലിന്റെ സമീപം സ്ഥിതിചെയ്യന്ന കുടവെച്ചുർമൂത്തിയുടെ ദേവാലയത്തിന്റെ അധീനതയിലുള്ള സരസ്വതിവിദ്യാലയം- സെന്റ. മൈക്കിൾസ് H.S.S കുടവെച്ചൂർ. നൂറ്റാണ്ടിന്റെ പഴക്കവും, ആധികാരികതയുടെ തഴക്കവും, ഗുണമേന്മയുടെ തിളക്കവും അവകാശപ്പെടാൻ ഏറെയുള്ള വിദ്യാലയം . കുടവെച്ചൂർ മുത്തിയുടെ അനുഗ്രഹാശിസുകൾ അനുസൂതം വർഷിക്കുപ്പെടുന്ന ഈ കലാലയം, വിദ്യാഭ്യാസരംഗത്ത് തനതായ മികവ് കാലാകാലങ്ങളിൽവിളിച്ചറിയിക്കുന്നു.'റവ.ഫാ. ജേക്കബ് ചെമ്പുതറയിലാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.1895-ൽ പ്രൈമറി വിദ്യാലയമായിട്ടാണരംഭിച്ചത്.റവ.ഫാ.ജോസഫ് പഞ്ഞിക്കാരന്റെ പരിശ്രമഫലമായിട്ട് 1964-ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.തുടർന്ന് റവ.ഫാ.അലക്സാണ്ടർ ഇരവിമംഗലം,റവ.ഫാ.ജോസഫ് puthusseri,റവ.ഫാ.ജോസഫ് മാക്കോതക്കാട്ടൂം, റവ.ഫാ.ജേക്കബ് ഇളംകൂറ്റുചിറയും, റവ.ഫാ.ജോസഫ് കാവേലിപ്പാടനും, റവ.ഫാ.ആന്റണി പയ്യപ്പള്ളിയും, റവ.ഫാ.സിറിയക് ചാണിപ്പറമ്പിലും, റവ.ഫാ.മാത്യു കോയിപ്പറമ്പിലും, റവ.ഫാ.തോമസ് പുതിയവെളിയും, റവ.ഫാ.തോമസ് മറ്റവും, റവ.ഫാ.ജോര്ജ്ജ് മാണിക്കത്താനും സ്കൂൾ മാനേജർ പദവി അലങ്കരിച്ചിട്ടുണ്ട്.റവ.ഫാ.തോമസ് പുതിയവെളിയുടെ പരിശ്രമഫലമായി 2000- ആണ്ടിൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
'രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് നിലകളിലായി 54 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് സ്വന്തമായി 2 കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.സയൻസ് ലാബും കുട്ടികൾ വളരേയധികം പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
2017ൽ ചുമതല ഏറ്റെടുത്ത ജോയി കണ്ണമ്പുഴ ആണ്ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1919-1922 | കെ.എൻ.നാരായണപിള്ള |
1922-1941 | എൻ.പരമേശരപിള്ള |
1941-1955 | എൻ.രാമൻപിള്ള |
1955-1963 | വർക്കി കുര്യൻ |
1963- 1964 | ഇ.ചാക്കോ |
1964–1985 | റവ.ഫാ. മാത്യൂ നരയൻപറമ്പ് |
1985–1991 | റ്റി.റ്റി. ജോസഫ് |
1991–1993 | കെ.റ്റി തോമസ് |
1993–1997 | കെ,ജെ. കുര്യാക്കോസ് |
1997–2000 | ഇ.ജെ.സാലി |
2000–2001 | സി.ഐ.ഏലിയാമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
NEWS
സ്കൂൾ ചിത്രം=| THE SCHOOL RADIO "AKSHARA PARAVA" AND NEW LP&UP COMPUTER ROOM WAS INAGURATED BY Fr.Antony Perumayan ON 20/8/2010
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചേർത്തല-കോട്ടയം റൂട്ടിൽ ചേർത്തലയിൽ നിന്നും 8 കി. മി. അകലെയായി അംബികാമാർകറ്റിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 9.668111, 76.409232 | width=500px | zoom=10 }}