ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. മേക്കടമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28404mekkadampu (സംവാദം | സംഭാവനകൾ)
No edit summary
28404mekkadampu (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# റെയ്നി കെ സി
#
# ജെസ്സി സി എബ്രഹാം
#
# കുര്യാക്കോസ്‌ പി വി
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==



12:13, 13 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ.പി.എസ്. മേക്കടമ്പ്
വിലാസം
MEKKADAMPUപി.ഒ,
,
682316
വിവരങ്ങൾ
ഫോൺ9946700753
ഇമെയിൽgovtlpsmekkadampu@gmail.com
കോഡുകൾ
സ്കൂൾ കോഡ്28404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC.A.RAMLATHA BEEGAM
അവസാനം തിരുത്തിയത്
13-03-201828404mekkadampu


പ്രോജക്ടുകൾ



................................

ചരിത്രം

വാളകം ഗ്രാമപഞ്ചായത്ത് 10 വാർഡിൽ ധനുഷ് കോടി ദേശിയ പാതയിൽ നിന്നും 900 മീറ്റർ തെക്കു മാറി മേക്കടമ്പിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1955 ൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ മേക്കടമ്പ് പള്ളിയുടെ സൺ‌ഡേ സ്കൂളിൽ ഈ സ്ഥാപനം ആരംഭിച്ചു .1957 ൽ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറി . വഴി സൗകര്യം കുറവായതിനാൽ മുവാറ്റുപുഴയാറിൽ കൂടി വള്ളത്തിൽ തടി കൊണ്ടുവന്ന് ചുമന്ന് സ്കൂളിൽ എത്തിക്കുകയായിരുന്നു .ശ്രീമതി അന്നമ്മ കുറ്റിക്കാട്ട് പ്രഥമ പ്രധാനാധ്യാപിക .112 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

പൂർണമായ ചുറ്റുമതിൽ , കളിസ്ഥലം , ശുദ്ധജല സംവിധാനം , ഫാൻ ,ലൈറ്റ് , കമ്പ്യൂട്ടർ ലാബ്‌ , പാചകപ്പുര , ലൈബ്രറി , മൈക് സെറ്റ് , വേണ്ടത്ര ടോയലെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റെയ്നി കെ സി
  2. ജെസ്സി സി എബ്രഹാം
  3. കുര്യാക്കോസ്‌ പി വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മേക്കടമ്പ്&oldid=423604" എന്ന താളിൽനിന്ന് ശേഖരിച്ചത്