"എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|NSSHSS KOOTTAR}}
{{prettyurl|എൻഎസ്എസ്എച്ച്എസ്എസ് കൂട്ടാർ}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എൻ എസ്എസ് എച്ച് എസ് എസ് കൂട്ടാർ|
പേര്=എൻഎസ്എസ്എച്ച്എസ്എസ് കൂട്ടാർ|
സ്ഥലപ്പേര്=കൂട്ടാർ|
സ്ഥലപ്പേര്=കൂട്ടാർ|
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|

20:24, 1 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ
[[File:‎|frameless|upright=1]]
വിലാസം
കൂട്ടാർ

കരുണാപുരം പി.ഒ,
ഇടുക്കി
,
685552
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04868 279557
ഇമെയിൽnsshsskoottar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽINDUKALA
പ്രധാന അദ്ധ്യാപകൻREMADEVI
അവസാനം തിരുത്തിയത്
01-01-201830047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സഹ്യപർവതത്തിന്റെ മടിത്തട്ടിൽ പ്രവ്ഡോജ്ജ്വലമായി വിളങ്ങുന്ന എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ൽ തുടങ്ങുന്നു. 1968 ൽ യു.പി.സ്കൂൾ അനുവദിച്ചു. കെ.ആർ മീനാക്ഷിഅമ്മ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ൽ ഹൈസ്കൂൾ അനുവദിച്ചു. ‎2000 ൽ ഹയർസെക്കണ്ടറി സ്കൂൾ അനുവദിച്ചു. ‎മന്നത്ത് പത്മനാഭന്റെ ദിവ്യ ചെത്ന്യം തുളുംബുന്ന ഈ കലാലയംഹൈറേഞ്ചിന്റെ കെടാവിളക്കായി പരിശോഭിക്കുകയാണ്.വിദ്യാഭാസ രംഗത്തുണ്ടായ കാലാനുസ്രതമായ പരിഷ്കരണങ്ങൾ ഉൾകൊണ്ട് വിവരസാങ്കേതിക വിദ്യയുടെ വിശാലലോകത്ത് എത്തിനിൽക്കുന്ന പുത്തൻ തലമുറക്ക് വിജ്ഞാനത്തിന്റെ നൂതന മേഖലകൾ പ്രദാനം ചെയ്ത് കലാലയം മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ.
  2. വിദ്യാരംഗം കലാ സാഹിത്യ വേദി.
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മുൻ സാരഥികൾ

1968

MEENAKSHIAMMA 2005-06 N MRUDULA 2006-07 HARIKUTTAN 2007-08 M P MOHANAN 2008-09 SARASWATHYAMMA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ <googlemap version="0.9" lat="9.761633" lon="77.213802" zoom="16" width="400" height="325">9.762394, 77.214317, NSSHSSKOOTTARNSSHSS KOOTTAR</googlemap>