"ജി.എൽ.പി.എസ് പുള്ളന്നൂർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
[[പ്രമാണം:47208-6jpg|thumb|center]]  
[[പ്രമാണം:47208-6jpg|thumb|center]]  
==ദിനാചരണങ്ങൾ47208-2== പ്രവേശനോത്സവം-  ജൂണ് 1  പ്രവേശനോത്സവത്തിനെ്റ ഭാഗമായി സ്കൂളും പരിസരവും അലന്കരിച്ചു. നവാഗതരായ കുട്ടികളെ  ബലൂണുകളും മിഠിയികളും നല്കി സ്വീകരിച്ചു. പ്രവേശനേത്സവം  ഗ്രാമ പന്ചായത്ത് മെമ്പറ് ശ്രീമതി ഹസീന ഉദ്ഘാടനം ചെയ്തു..രക്ഷിതാക്കളുടെ പന്കാളിത്തം ഉറപ്പ് വരുത്തി. പായസ വിതരണവും നടത്തി.
==ദിനാചരണങ്ങൾ47208-2== പ്രവേശനോത്സവം-  ജൂണ് 1  പ്രവേശനോത്സവത്തിനെ്റ ഭാഗമായി സ്കൂളും പരിസരവും അലന്കരിച്ചു. നവാഗതരായ കുട്ടികളെ  ബലൂണുകളും മിഠിയികളും നല്കി സ്വീകരിച്ചു. പ്രവേശനേത്സവം  ഗ്രാമ പന്ചായത്ത് മെമ്പറ് ശ്രീമതി ഹസീന ഉദ്ഘാടനം ചെയ്തു..രക്ഷിതാക്കളുടെ പന്കാളിത്തം ഉറപ്പ് വരുത്തി. പായസ വിതരണവും നടത്തി.
[[പ്രമാണം:47208-6jpg|thumb|center|പ്രവേശനോത്സവം 2016]]  
[[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]]  
പരിസ്ഥിതി ദിനം- ജൂണ് അന്ച്.പരിസ്ഥിതി ദിന റാലിയും ചെറു പുഴ സന്ദറ്ശനവും നടത്തി.
പരിസ്ഥിതി ദിനം- ജൂണ് അന്ച്.പരിസ്ഥിതി ദിന റാലിയും ചെറു പുഴ സന്ദറ്ശനവും നടത്തി.
കുട്ടികള്ക്കെല്ലാം തൈകള് വിതരണം നടത്തി.
കുട്ടികള്ക്കെല്ലാം തൈകള് വിതരണം നടത്തി.
വരി 49: വരി 49:


വായനാദിനം--എല്ലാ കുട്ടികള്ക്കും  ലൈബ്രററി പുസ്തകങ്ങള് വിതരണം ചെയ്തു.വായനാ മത്സരംനടത്തി,.
വായനാദിനം--എല്ലാ കുട്ടികള്ക്കും  ലൈബ്രററി പുസ്തകങ്ങള് വിതരണം ചെയ്തു.വായനാ മത്സരംനടത്തി,.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
  ബീരാന് കുട്ടി സി. ഹെഡ് മാസ്റ്ററർ
  ബീരാന് കുട്ടി സി. ഹെഡ് മാസ്റ്ററർ

21:03, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് പുള്ളന്നൂർ‌
വിലാസം
പുളളാവൂ൪

G L P S PULLANNUR...............
,
.673601
സ്ഥാപിതം08 - 11 - 1954
വിവരങ്ങൾ
ഫോൺ...04952287080....................
ഇമെയിൽglpspullannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBEERAN KUTTY C
അവസാനം തിരുത്തിയത്
23-07-201847208


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളാവൂര് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിനെ്റ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു.

1954 നവംബറ്ർ 8 ന്  ശ്രീമതി  പിലാത്തോട്ടത്തിൽ കുഞ്ഞിപ്പാത്തുമ്മ എന്നവറ്‍‍‍‍‍ സംഭാവനയായി നല്കിയ  സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കുന്നത്. കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ  ആദ്യമായി വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ  പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ  , ഇയ്യത്തിങ്ങൽ  മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ  ഇവിടെ സ്മരിക്കുന്നു.
          പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം  പ്രവർത്തിക്കുന്നത്.

==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിനെ്റയും സഹായത്തോടെ നിറ്മിച്ച കെട്ടിടത്തിലാണ് സ്കൂള് പ്രവറ്ത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട് നിറ്മിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിറ്മിച്ചാല് നിറ്മിച്ചാല് കൂടുതല്പി സൌകര്യ പ്രദമാകും.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു, പി, ടി.എ റഹീം എം എല് എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉള്പഅപ്പെടെയുളള ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് സൌ കര്യവും ഉണ്ട്.കുടിവെളളം, ചുററു മതില്,എന്നീ സൌ കര്യങ്ങളും ഉണ്ട്. ==മികവുകൾ==കുട്ടികളെ കലാകായിക മേളകളില് പന്കെടുപ്പിക്കുകയും ഉന്നത വിജയം നേടാന് കഴിയുകയും ചെയ്തിട്ടുണ്ട്.

പ്രമാണം:47208-6jpg

==ദിനാചരണങ്ങൾ47208-2== പ്രവേശനോത്സവം- ജൂണ് 1 പ്രവേശനോത്സവത്തിനെ്റ ഭാഗമായി സ്കൂളും പരിസരവും അലന്കരിച്ചു. നവാഗതരായ കുട്ടികളെ ബലൂണുകളും മിഠിയികളും നല്കി സ്വീകരിച്ചു. പ്രവേശനേത്സവം ഗ്രാമ പന്ചായത്ത് മെമ്പറ് ശ്രീമതി ഹസീന ഉദ്ഘാടനം ചെയ്തു..രക്ഷിതാക്കളുടെ പന്കാളിത്തം ഉറപ്പ് വരുത്തി. പായസ വിതരണവും നടത്തി.

പ്രമാണം:47208-7pg
പ്രവേശനോത്സവം 2018

പരിസ്ഥിതി ദിനം- ജൂണ് അന്ച്.പരിസ്ഥിതി ദിന റാലിയും ചെറു പുഴ സന്ദറ്ശനവും നടത്തി. കുട്ടികള്ക്കെല്ലാം തൈകള് വിതരണം നടത്തി. ഓണ്ഘോഷം - ഓണാഘോഷത്തിനെ്റ ഭാഗമായി പൂക്കള മത്സരവും ഓണക്കളികളും നടത്തി.. രക്ഷിതാക്കളുടെ സഹായത്തോടെ പായസമടങ്ങിയ ഓണസദ്യ ഒരുക്കി.

വായനാദിനം--എല്ലാ കുട്ടികള്ക്കും ലൈബ്രററി പുസ്തകങ്ങള് വിതരണം ചെയ്തു.വായനാ മത്സരംനടത്തി,.

അദ്ധ്യാപകർ

ബീരാന് കുട്ടി സി. ഹെഡ് മാസ്റ്ററർ

മുഹമ്മദ് കെ എം. സറീന എൻ പി. സുശീല താഴത്തില്ലം. മേഘ എന് പി..

ക്ളബുകൾ

മോഹനനൻ വി. ഇംഗ്ളീഷ് ക്ളബ്ബ്

ഇംഗ്ളീഷ് ക്ളബ്ബിനെ്റ ആഭിമുഖ്യത്തില് ഇംഗ്ളീഷ് അസംബ്ളി,പ്രത്യേക ഇംഗ്ളീഷ് ക്ളാസ്സ്, എന്നിവ നടത്തുന്നു, കൂടാതെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ളാഷ് സ്കിററ് അവതരിപ്പിച്ചു.

പ്രമാണം:47208-6jpg
പ്രമാണം:47208=10JPG
ഇംഗ്ളീഷ് സ്കിററ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

കുട്ടികളുടെ ആരോഗ്യ ശുചി്ത്വ കാര്യങ്ങള്ക്ക് ഊന്നല് നല്കിയുളള പ്രവറ്ത്തനങ്ങള്ക്കാണ് ..ഊന്നല് നല്കുന്നത്,സ്കൂളും പരിസരവും വ്റ്ത്തിയായി സൂക്ഷിക്കുന്നു. പാല്, മുട്ട എന്നിവ ഉള്പ്പെടെ പോഷക ആഹാരം നല്കുന്നു......................................

===ഹരിതപരിസ്ഥിതി ക്ളബ് മുഹമ്മദ് കെ എം.===പരിസ്ഥിതി ക്ളബ്ബിന്റെ പരിസ്ഥിതി ദിനത്തില് റാലി നടത്തി.

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

===അറബി ക്ളബ്=== ചാറ്ജുളള അധ്യാപിക സറീന എൻ പി.

അറബി ക്ളബ്ബിനെ്റ ആഭിമുഖ്യത്തില് അറബി പ്രാറ്ത്ഥന, അറബി അസംബ്ളി, അറബിഭാഷാദിനം പ്രശ്നോത്തരി എന്നിവ നടത്തി.

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.331309,75.929963|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുള്ളന്നൂർ‌&oldid=427868" എന്ന താളിൽനിന്ന് ശേഖരിച്ചത്