ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവ്യർസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14672 (സംവാദം | സംഭാവനകൾ)
No edit summary
14672 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| ആൺകുട്ടികളുടെ എണ്ണം=  290
| ആൺകുട്ടികളുടെ എണ്ണം=  334
| പെൺകുട്ടികളുടെ എണ്ണം= 319
| പെൺകുട്ടികളുടെ എണ്ണം= 350
| വിദ്യാർത്ഥികളുടെ എണ്ണം=  609
| വിദ്യാർത്ഥികളുടെ എണ്ണം=  684
| അദ്ധ്യാപകരുടെ എണ്ണം= 17     
| അദ്ധ്യാപകരുടെ എണ്ണം= 17     
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ഏലിയാമ്മ ടി സി           
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ഏലിയാമ്മ ടി സി           
വരി 45: വരി 45:
അപ്പസ്തോലിക്  കാർമൽ  വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്
അപ്പസ്തോലിക്  കാർമൽ  വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്


== മുൻസാരഥികൾ ==
== മുൻസാരഥികൾ =സിസ്റ്റർ.മരിയ ഡിവോണ
സിസ്റ്റർ.മരിയ നിമിഷ=
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =1.സിസ്റ്റർ  ലൂസി കുര്യൻ -സാമൂഹ്യ പ്രവർത്തക.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =1.സിസ്റ്റർ  ലൂസി കുര്യൻ -സാമൂഹ്യ പ്രവർത്തക.

12:08, 12 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സേവ്യർസ് യുപിഎസ്
school photo
വിലാസം
കോളയാട്


സെൻറ് സേവിയേഴ്‌സ് യൂ പി സ്കൂൾ കോളയാട് കണ്ണൂർ
,
670650
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04902303313
ഇമെയിൽupskolayad@gmail.com
കോഡുകൾ
സ്കൂൾ കോഡ്14672 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ഏലിയാമ്മ ടി സി
അവസാനം തിരുത്തിയത്
12-12-201714672


പ്രോജക്ടുകൾ



ചരിത്രം

1868 ൽ ഫ്രാൻസിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ്.സേവ്യേഴ്സ് യു.പി സ്കൂൾ. 1927 മെയ് 5 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.2002-2003 ൽ ഇംഗ്ലിഷ് മീഡിയവും ആരംഭിച്ചു. കുട്ടികൾ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. അദ്ധ്യാപികമാരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥ സേവന സന്നദ്ധത സ്കൂളിന്റെ വിജയത്തിന് സഹായകമാകുന്നു. ആത്മീയ ചിന്തയും ,സമഗ്ര ജ്ഞാനവും ,ആരോഗ്യവും ,വൈകാരിക പക്വതയും ,സാമൂഹ്യ അവബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്നുള്ളതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം. ക്രിസ്തിയ മൂല്യങ്ങളിൽ അധിഷ്ഠിത മെങ്കിലും ജാതിമതഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പട്ട വിദ്യാർത്ഥികൾക്കും സ്ഥാപനം വിദ്യാഭ്യാസം ഉറപ്പു നൽകുന്നു.


ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം, കിണർ, ശൗചാലയം, റോഡ് ജലവിതരണ ഉപാധികൾ, ഓഡിറ്റോറിയം, ലൈബ്രറി, സ്കൂൾ ബസ്-2

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീത ക്ലാസ്, വൃന്ദവാദ്യ പരിശീലനം, കരാട്ടെ പരിശീലനം ,ബാസ്കറ്റ് ബോൾ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,സ്കൗട്ട് & ഗൈഡ്.


മാനേജ്‌മെന്റ്

അപ്പസ്തോലിക് കാർമൽ വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്

== മുൻസാരഥികൾ =സിസ്റ്റർ.മരിയ ഡിവോണ സിസ്റ്റർ.മരിയ നിമിഷ=

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =1.സിസ്റ്റർ ലൂസി കുര്യൻ -സാമൂഹ്യ പ്രവർത്തക. 2.നവ്യ ആൻറണി -ദേശിയ കായിക താരം. = വഴികാട്ടി=#

=


"https://schoolwiki.in/index.php?title=സെന്റ്_സേവ്യർസ്_യുപിഎസ്&oldid=418709" എന്ന താളിൽനിന്ന് ശേഖരിച്ചത്