"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി. എം. വൈ.എച്.എസ്.എടപ്പലം (മൂലരൂപം കാണുക)
12:39, 1 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2017edit
(edit) |
(edit) |
||
വരി 37: | വരി 37: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
[[ചിത്രം:prakash1.jpg| | [[ചിത്രം:prakash1.jpg|300px|center]] | ||
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ. കൃഷ്ണകുമാർ ആയിരുന്നു. 2003 -ൽ ഹെഡ് മാസ്റ്റർ ആയി ശ്രീ.സി . കുഞ്ഞിക്കമ്മ ചുമതലയേറ്റുു. നിലവിൽ ഹൈസ്കുൾ, ഹയർ സെന്ററി ക്ലാസുകളിലായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഊ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. 1998-ൽ ആണ് സ്കുളിൽ ഹയർ സെക്കന്ററി ക്ലാസുകൾ അനുവദിക്കപ്പെട്ടത്. പാഠ്യ- പാഠ്യേതര രംഗങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഉയർന്ന നിലവാരം നിലനിർത്തുന്നതിനാൽ വളരെ ദൂരെ നിന്ന് പോലും കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നുണ്ട്. നിലവിൽ പ്രിൻസിപ്പാൾ പി.പി.മുഹമ്മദ് അഷറഫും പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിലും പി.ടി.എ. പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണനുമാണ് .സ്കൂൾ പ്രവർത്തനമാരംഭിച്ച കാലഘട്ടങ്ങളിൽ - അതായത് തൊണ്ണൂറുകളിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ വെച്ചു തന്നെ വിവാഹിതരാകുകയും അത് മൂലം പഠനം അവസാനിപ്പിക്കുകയും ചെയ്യുന്നവർ ഏറെ ഉണ്ടായിരുന്നു. ഇത്തരം സാമൂഹിക അവസ്ഥക്ക് മാറ്റം വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇന്ന് പന്ത്രണ്ടാം ക്ലാസ്സ് വരെയെങ്കിലും പഠനം തുടരാത്തവർ ഇവിടെ കുറവാണ്. | പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ. കൃഷ്ണകുമാർ ആയിരുന്നു. 2003 -ൽ ഹെഡ് മാസ്റ്റർ ആയി ശ്രീ.സി . കുഞ്ഞിക്കമ്മ ചുമതലയേറ്റുു. നിലവിൽ ഹൈസ്കുൾ, ഹയർ സെന്ററി ക്ലാസുകളിലായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഊ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. 1998-ൽ ആണ് സ്കുളിൽ ഹയർ സെക്കന്ററി ക്ലാസുകൾ അനുവദിക്കപ്പെട്ടത്. പാഠ്യ- പാഠ്യേതര രംഗങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഉയർന്ന നിലവാരം നിലനിർത്തുന്നതിനാൽ വളരെ ദൂരെ നിന്ന് പോലും കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നുണ്ട്. നിലവിൽ പ്രിൻസിപ്പാൾ പി.പി.മുഹമ്മദ് അഷറഫും പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിലും പി.ടി.എ. പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണനുമാണ് .സ്കൂൾ പ്രവർത്തനമാരംഭിച്ച കാലഘട്ടങ്ങളിൽ - അതായത് തൊണ്ണൂറുകളിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ വെച്ചു തന്നെ വിവാഹിതരാകുകയും അത് മൂലം പഠനം അവസാനിപ്പിക്കുകയും ചെയ്യുന്നവർ ഏറെ ഉണ്ടായിരുന്നു. ഇത്തരം സാമൂഹിക അവസ്ഥക്ക് മാറ്റം വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇന്ന് പന്ത്രണ്ടാം ക്ലാസ്സ് വരെയെങ്കിലും പഠനം തുടരാത്തവർ ഇവിടെ കുറവാണ്. |