"ഉളിയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(photo changed) |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകൻ= ശശിധരൻ.പി.വി | | പ്രധാന അദ്ധ്യാപകൻ= ശശിധരൻ.പി.വി | ||
| പി.ടി.എ. പ്രസിഡണ്ട്=അശോകൻ പൊതാണ്ടി | | പി.ടി.എ. പ്രസിഡണ്ട്=അശോകൻ പൊതാണ്ടി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14844_11.jpg | ||
}} | |}} | ||
== ചരിത്രം == | == ചരിത്രം == | ||
'''ആമുഖം''' | '''ആമുഖം''' |
19:14, 7 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഉളിയിൽ സെൻട്രൽ എൽ.പി.എസ് | |
---|---|
[[File:14844_11.jpg |frameless|upright=1]] | |
വിലാസം | |
വട്ടക്കയം ഉളിയിൽ സെൻട്രൽ എൽ.പി.സ്കൂൾ, ഉളിയിൽ.പി.ഒ , 670702 | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 9495418866 |
ഇമെയിൽ | uliyilcentrallps@gmail.com |
വെബ്‍സൈറ്റ് | http://uliyilcentrallps.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14844 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശിധരൻ.പി.വി |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ പൊതാണ്ടി |
അവസാനം തിരുത്തിയത് | |
07-11-2017 | 14844 |
ചരിത്രം
ആമുഖം 1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു. യാത്രാക്ലേശം നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി.
1950 ൽ ആലക്കാട്ടില്ലം ശ്രീ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നാരയണൻ നായർ സ്ഥലം വാങ്ങിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകനായ ശ്രീ. നീലകണഠൻ നായർ 2007 വരെ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുകയും പിന്നീട് പിതൃസ്വത്ത് എന്നരീതിയിൽ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ടി.എം. റണിതയ്ക്ക് കൈമാറുകയും ചെയ്തു.
ഇരിട്ടി മുൻസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂരൻമുക്ക്, എളമ്പ, പെരുന്തറച്ചാൽ, ആക്കാംപറമ്പ്, കട്ടയംകണ്ടം,കരക്കാട്, കുറുവേരി, ഒളയം, മീന്തേരി,എക്കോന, മുത്തപ്പങ്കരി, കുണ്ടറഞ്ഞി, ചോല, കാരാമ്പേരി, കല്ലേരിക്കൽ, പന്തലങ്ങാടി തുടങ്ങിയ പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരായിരുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിൽ നിന്ന് ഉന്നത നിലാവാരത്തിൽ പഠനം പൂർത്തിയാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചു വരുന്നവരുണ്ട്.
പിന്നിട്ട കാലത്തിലേക്ക് ഒരെത്തിനോട്ടം