"GMLP SCHOOL VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GMLPS VAVAD}}
{{prettyurl|GMLPS VAVAD}}
<!-- ''ദേശീയ പാതയിൽ കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''വാവാട് (ഇരുമോത്ത്)'''എന്ന സ്ഥലത്ത് മെയിൻ റോഡിൽ നിന്നും 100 metre മാറിയാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
[[പ്രമാണം:൪൭൪൩൮-gpf.gif|thumb|title]]
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാവാട്  
|സ്ഥലപ്പേര്=വാവാട്
| സ്കൂൾ കോഡ്= 47438  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതമാസം=ജൂൺ
|സ്കൂൾ കോഡ്=47438
| സ്ഥാപിതവർഷം= 1926
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=വാവാട് പി.ഒ, <br/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673572  
|വിക്കിഡാറ്റ ക്യു ഐഡി=Q75919912
| സ്കൂൾ ഫോൺ= 0495 2213830
|യുഡൈസ് കോഡ്=32040302201
| സ്കൂൾ ഇമെയിൽ= gmlpsvavad1947@gmail.com
|സ്ഥാപിതദിവസം=1
| ഉപ ജില്ല=കൊടുവള്ളി  
|സ്ഥാപിതമാസം=6
| വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|സ്ഥാപിതവർഷം=1926
| റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=വാവാട്
|  
|പിൻ കോഡ്=673572
|  
|സ്കൂൾ ഫോൺ=0495 2213830
|
|സ്കൂൾ ഇമെയിൽ=gmlpsvavad1947@gmail.com
| ഭരണ വിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വെബ് സൈറ്റ്=Schoolwiki/gmlpടvavad
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|ഉപജില്ല=കൊടുവള്ളി
| പഠന വിഭാഗങ്ങൾ=എൽ പി സ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുവള്ളി മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=35
| ആൺകുട്ടികളുടെ എണ്ണം= 23
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 33
|നിയമസഭാമണ്ഡലം=കൊടുവള്ളി
| വിദ്യാർത്ഥികളുടെ എണ്ണം= 56
|താലൂക്ക്=താമരശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 05
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ=ഉമർ എ. എം
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= OP മജീദ്‌ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ ചിത്രം= 47438-20.jpg|  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വത്സമ്മ മാത്യൂ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഒ.കെ മജീദ്
|എം.പി.ടി.. പ്രസിഡണ്ട്=സഫ്ന
|സ്കൂൾ ചിത്രം=പ്രമാണം:47438-20.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                   ''''''GMLP SCHOOL VAVAD'''  '''
                   ''''''GMLP SCHOOL VAVAD'''  '''

08:52, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
GMLP SCHOOL VAVAD
വിലാസം
വാവാട്

വാവാട് പി.ഒ.
,
673572
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഫോൺ0495 2213830
ഇമെയിൽgmlpsvavad1947@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47438 (സമേതം)
യുഡൈസ് കോഡ്32040302201
വിക്കിഡാറ്റQ75919912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സമ്മ മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ഒ.കെ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്സഫ്ന
അവസാനം തിരുത്തിയത്
11-01-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



                 'GMLP SCHOOL VAVAD'  
Title
Title

കോഴിക്കോട് ജില്ല'[1] യിലെ കൊടുവള്ളി''' മുനിസിപാലിറ്റി[2]വയനാട് -ഗൂടലൂർ ദേശീയപാതയിൽ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട് എന്ന സ്ഥലത്തണ് വാവാട് ജി.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവർത്തകനായ പുറായിൽ അഹമ്മദ്‌ കുട്ടിയാണ് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),

പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്

മുഹമ്മദ്‌ എന്നിവരുടെ ഉടമസ്ഥതയിലായി.

HM-Umer Master. AM
              ==ജനകീയ ഐക്യം ഫലം കാണുന്നു==
                 

90 ലേറെ വർഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായതിനാൽ തന്നെ സർക്കാർ ഫണ്ടുകൾ പലതും ലഭ്യമാക്കാൻ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സർകാർ സ്കൂളുകൾ സർക്കാർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി വികസനത്തിൽ വിപ്ലവം സൃഷ്ട്ടിച്ചപ്പോൾ, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താൽ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു ഈ വിദ്യാലയം. എന്നാൽ സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ശ്രമമായി

പുതിയ കെട്ടിടത്തിൻറെ തറക്കല്ലിടൽ കർമ്മം 28-02-2011 ന് മുൻ MLA PTA റഹീം നിർവഹിച്ചു
പുതിയ കെട്ടിടത്തിൻറെ തറക്കല്ലിടൽ കർമ്മം 28-02-2011 ന് മുൻ MLA PTA റഹീം നിർവഹിച്ചു

നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു പി ടി എ പ്രസിഡന്റ്‌ ഒ.കെ മജീദിന്റെ

നിസ്വാർത്ഥ സേവനം :OK മജീദ്

യും മറ്റും നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു
പിന്നീട് മുനിസിപൽ കൌൺസിലർ
അബ്ദു വെള്ളറയുടെ

ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ

നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 100 മീറ്റെർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ 2016 ഫെബ്രുവരി 19 ന്പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .

New Bldg inauguration
New Bldg inauguration
പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ ഉത്ഘാടനം

സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ് ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. A M ഉമർ മാസ്റ്റർ ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.

പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ

Inauguration
               ഭൗതികസൗകര്യങ്ങൾ 
             25 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികൾ മാത്രമേ നിലവിൽ ഈ വിദ്ധ്യാലയത്തിൽ ഉള്ളൂ  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ ക്ലാസ് മുറികൾ നിർമ്മിക്കാനും നിലം ടൈൽസ് വിരിക്കൽ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാർട്ട്‌ ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂർത്തിയാകാനും ഈ വര്ഷം തന്നെ ഫണ്ടുകൾ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

A Trip to Nature

പ്രകൃതിയെ തൊട്ടറിയാൻ ഞങ്ങൾ 56 വിദ്യാർഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം കാട്ടിലേക്കൊരു യാത്ര സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്

A pic from the jungle
കാടറിയനൊരു യാത്ര ....
പ്രകൃതി യെ തൊട്ടറിയാൻ ...
in the jungle

അക്ഷര ക്ലിനിക്ക്

അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികൾക്കായി ദിവസവും അര മണിക്കൂർ "അക്ഷര ക്ലിനിക്ക്" പ്രവർത്തിക്കുന്നു.ക്ലിനിക്കിൽ പ്രവേശി പ്പിക്കപ്പെടുന്ന കുട്ടികളിൽ 95 ശതമാനത്തോളം കുട്ടികളുടേയും "രോഗം"ഭേദപ്പെടുന്നതയിട്ടാണ് കാണപ്പെടുന്നത്.

Akshra Clinic

കരാട്ടെ കോച്ചിംഗ്

കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം ഈ വര്ഷം മുതൽ നടപ്പിലാക്കി ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി

മലയാളത്തിളക്കം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആരംഭിച്ച "മലയാളത്തിളക്ക"ത്തിൻറെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുന്നു

കലാവിദ്യാഭ്യാസം

കലാ-കായിക വിദ്യാഭ്യാസത്തിനു പാ-പദ്ധതിയിൽ പ്രമുഘസ്ഥാനമാണല്ലോ ഉള്ളത്.അതുകൊണ്ട് തന്നെ ഞങ്ങൾ വിദ്ധ്യാലയത്തിൽ അവ രണ്ടിനും സ്ഥാനം നൽകുകയുണ്ടായി.

ദിനാചരണം

ദിനാചരണം ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു : 1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം 9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം

APJ അബ്ദുൽ കലാം അനുസ്മരണ ജാഥ
ദിനാചരണം
Republic day flag hoisting
Independence day rally

ഒരു ദിവസം ഒരു വാക്ക്

An experiment in science

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

"പൊതു വിദ്യാഭ്യാസം ഞങ്ങൾ സംരക്ഷിക്കും "-സ്കൂളിൽ നടന്ന പ്രതിജ്ഞ
"പൊതു വിദ്യാഭ്യാസം ഞങ്ങൾ സംരക്ഷിക്കും "-സ്കൂളിൽ നടന്ന പ്രതിജ്ഞ
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

വിനോദ യാത്ര

വിനോദയാത്രയിൽ നിന്ന്
വിനോദ യാത്രയിൽ നിന്ന്

LSS പരിശീലനം

പ്രഭാത ഭക്ഷണം

ഡ്രിൽ പരിശീലനം

ജന്മ ദിന പൂച്ചട്ടി

ഗൃഹ സമ്പർക്ക പദ്ധതി

Home visit by teachers

പുതിയ കെട്ടിടത്തിലേക്ക്

പഴയ സ്കൂൾ:ഒരോർമ്മ

വാവാട് പഴയ സ്കൂൾ പരിസരം
Memories...!



പാഠ്യേതര പ്രവർത്തനങ്ങൾ
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മാധവൻ KP
ആലിക്കോയ
പക്കർ പന്നൂർ
പി ടി അബ്ദുൽ സലാം
വി എം ജോസെഫ്
വിശാലാക്ഷിയമ്മ
ടി വി ആലിക്കുട്ടി
എം വി മൂസ്സ
പി സി അമ്മോട്ടി
സി അഹമ്മദ്‌
ചോയി
നിലവിലെ സ്റ്റാഫ്‌ തസ്തിക
ഉമർ എ.എം ഹെഡ് മാസ്റ്റർ
കെ അബ്ദുൽ മജീദ്‌ സീനിയർ അസിസ്റ്റന്റ്റ് & IT Co-ordinator
സഫിയ ഒ PD ടീച്ചർ
Daily wage PD ടീച്ചർ
അബ്ദുൽ കലാം അറബിക് ടീച്ചർ
ചന്ദ്രമതി PTCM
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
adv. പി കെ മൂസ (വക്കീൽ )
Dr. P അബ്ദുള്ള
ബാപ്പു വാവാട്
P സത്യൻ , BARC
E സുലൈമാൻ മാസ്റ്റർ
അബ്ദുറഹ്മാൻകുട്ടി ഹാജി ഇരുമോത്ത്
M കണാരൻ (DEO OFFICE)
പി ചന്ദു (Rtd.BDO)
ADV.സകരിയ്യ

praveshanolsavam 2016

     ഇതിലേ...ഇതിലേ.....


"https://schoolwiki.in/index.php?title=GMLP_SCHOOL_VAVAD&oldid=1236827" എന്ന താളിൽനിന്ന് ശേഖരിച്ചത്