"ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
ചരിത്രം | |||
ഓണാട്ടുകര പ്രദേശത്ത് ഉൾപ്പെട്ട കാപ്പിൽ കിഴക്ക് ഗ്രാമത്തിൽ തയ്യിൽതെക്ക് ശ്രീ മാത്തുണ്ണിയാശാൻ നടത്തികൊണ്ടിരുന്ന കുടിപ്പള്ളിക്കൂടം 1971 -ൽ | |||
ചെരുവിലേത്തു ശ്രീ ഉണ്ണിപിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽതെക്ക് പ്രൈമറി സ്കൂൾ (ഗ്രാൻറ് പള്ളിക്കൂടം) ആയി മാറി . | |||
ഇപ്പോൾ തയ്യിൽതെക്ക് ഗവ:എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ചെരുവിലെത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻനായർക്കും | |||
മാനേജ്മെൻറ് അനുജനായ ഗോവിന്ദപിള്ളയ്ക്കും ലഭിച്ചു. പിന്നീട് അത് മാത്തുണ്ണി മാത്യുസിന് വിറ്റ്. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ .കൃഷ്ണൻ നായർ 1913 - ൽ മാത്തുണ്ണി മാത്യുസിൽ നിന്നും വിലക്കുവാങ്ങി മാനേജരായി .1948 - ൽ സർക്കാരിന് സറണ്ടർ ചെയ്ത് ഒരു ഗവൺമെൻറ് സ്കൂളായി. ഈ കാലയളവിൽ 52 1/2 സെൻറ് സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു.ഈ അവസരത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കീപ്പള്ളിൽ ഗൗരികുട്ടിയമ്മ ടീച്ചർ ആയിരുന്നു . കാലക്രമേണ ബ്ലോക്കിൻറെ സഹായത്തോടുകൂടി ഒരു കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് | |||
സമ്പ്രദായം മാറി ഫുൾടൈം ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഇവിടെ പഠിച്ച ധാരാളംപേർ ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലും വിദേശത്തും സേവനം അനുഷ്ടിക്കുന്നു . അമേരിക്കയിലെ ഫ്ലോറിഡ യുണിവേഴ്സിറ്റിയിൽ ഇമ്മ്യൂണോളജി വിഭാഗത്തിൽ പ്രൊഫസ്സറായ ശ്രീ മാധവൻ ഇവരിൽ പ്രമുഖനാണ്.കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൻറെ അഭിമാനമായ ഈ വിദ്യാലയം കായംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിൽക്കുന്നു. | |||
കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പി ടി എ യുടെ തീരുമാനപ്രകാരം ഉപജില്ല വിദ്യാഭ്യാസറുടെ അനുമതിയോടെ 2010 ജൂൺ | |||
1 -ആം തീയതി പ്രീ- പ്രൈമറി ആരംഭിച്ചു. എപ്പോൾ പ്രീ - പ്രൈമറിയിൽ 33 കുട്ടികളും 1 മുതൽ 4 വരെ 105 കുട്ടികളും പഠിക്കുന്നു. | |||
2016 ഫെബ്രുവരിയിൽ ബഹു : സി .കെ . സദാശിവൻ എം . എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ഒരു ബസ്സ് വാങ്ങി. | |||
2017 -ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുകയാണ്. 2017 ഓഗസ്റ്റ് 19 ന് ബഹു : കായംകുളം എം എൽ എ അഡ്വ :യു | |||
പ്രതിഭ ഹരി ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾ 2018 ഓഗസ്റ്റ് മാസത്തിൽ സമാപിക്കും . 1 1/2 കിമി ചുറ്റളവിനുള്ളിൽ | |||
8 സ്കൂളുകൾ ഉണ്ടെങ്കിലും അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും 138 വിദ്യാർത്ഥികളുമായി തയ്യിൽതെക്ക് ഗവൺമെൻറ് എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:38, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി സ്കൂൾ തയ്യിൽ തെക്ക് | |
---|---|
വിലാസം | |
കായംകുളം പി.ഒ, , 690533 | |
വിവരങ്ങൾ | |
ഫോൺ | 04792439012 |
ഇമെയിൽ | thayyilthekkulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷാകുമാരി പി എൻ |
അവസാനം തിരുത്തിയത് | |
13-08-2018 | 36403 |
................................
ചരിത്രം
ഓണാട്ടുകര പ്രദേശത്ത് ഉൾപ്പെട്ട കാപ്പിൽ കിഴക്ക് ഗ്രാമത്തിൽ തയ്യിൽതെക്ക് ശ്രീ മാത്തുണ്ണിയാശാൻ നടത്തികൊണ്ടിരുന്ന കുടിപ്പള്ളിക്കൂടം 1971 -ൽ ചെരുവിലേത്തു ശ്രീ ഉണ്ണിപിള്ള കാരണവർ മാനേജരായി ആലുംമൂട്ടിൽ തയ്യിൽതെക്ക് പ്രൈമറി സ്കൂൾ (ഗ്രാൻറ് പള്ളിക്കൂടം) ആയി മാറി . ഇപ്പോൾ തയ്യിൽതെക്ക് ഗവ:എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ചെരുവിലെത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻനായർക്കും മാനേജ്മെൻറ് അനുജനായ ഗോവിന്ദപിള്ളയ്ക്കും ലഭിച്ചു. പിന്നീട് അത് മാത്തുണ്ണി മാത്യുസിന് വിറ്റ്. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ .കൃഷ്ണൻ നായർ 1913 - ൽ മാത്തുണ്ണി മാത്യുസിൽ നിന്നും വിലക്കുവാങ്ങി മാനേജരായി .1948 - ൽ സർക്കാരിന് സറണ്ടർ ചെയ്ത് ഒരു ഗവൺമെൻറ് സ്കൂളായി. ഈ കാലയളവിൽ 52 1/2 സെൻറ് സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു.ഈ അവസരത്തിൽ സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കീപ്പള്ളിൽ ഗൗരികുട്ടിയമ്മ ടീച്ചർ ആയിരുന്നു . കാലക്രമേണ ബ്ലോക്കിൻറെ സഹായത്തോടുകൂടി ഒരു കെട്ടിടം നിർമ്മിക്കുകയും ഷിഫ്റ്റ് സമ്പ്രദായം മാറി ഫുൾടൈം ക്ലാസുകൾ തുടങ്ങുകയും ചെയ്തു. ഇവിടെ പഠിച്ച ധാരാളംപേർ ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലും വിദേശത്തും സേവനം അനുഷ്ടിക്കുന്നു . അമേരിക്കയിലെ ഫ്ലോറിഡ യുണിവേഴ്സിറ്റിയിൽ ഇമ്മ്യൂണോളജി വിഭാഗത്തിൽ പ്രൊഫസ്സറായ ശ്രീ മാധവൻ ഇവരിൽ പ്രമുഖനാണ്.കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൻറെ അഭിമാനമായ ഈ വിദ്യാലയം കായംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നിലനിൽക്കുന്നു.
കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പി ടി എ യുടെ തീരുമാനപ്രകാരം ഉപജില്ല വിദ്യാഭ്യാസറുടെ അനുമതിയോടെ 2010 ജൂൺ
1 -ആം തീയതി പ്രീ- പ്രൈമറി ആരംഭിച്ചു. എപ്പോൾ പ്രീ - പ്രൈമറിയിൽ 33 കുട്ടികളും 1 മുതൽ 4 വരെ 105 കുട്ടികളും പഠിക്കുന്നു.
2016 ഫെബ്രുവരിയിൽ ബഹു : സി .കെ . സദാശിവൻ എം . എൽ. എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ഒരു ബസ്സ് വാങ്ങി. 2017 -ൽ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുകയാണ്. 2017 ഓഗസ്റ്റ് 19 ന് ബഹു : കായംകുളം എം എൽ എ അഡ്വ :യു
പ്രതിഭ ഹരി ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികൾ 2018 ഓഗസ്റ്റ് മാസത്തിൽ സമാപിക്കും . 1 1/2 കിമി ചുറ്റളവിനുള്ളിൽ 8 സ്കൂളുകൾ ഉണ്ടെങ്കിലും അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും 138 വിദ്യാർത്ഥികളുമായി തയ്യിൽതെക്ക് ഗവൺമെൻറ് എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.159496, 76.521909 |zoom=13}} |} |}