"എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ2= ഹൈയർ സെക്കന്ററി
| പഠന വിഭാഗങ്ങൾ2= ഹൈയർ സെക്കന്ററി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 100
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 37
| വിദ്യാർത്ഥികളുടെ എണ്ണം= 173
| വിദ്യാർത്ഥികളുടെ എണ്ണം= 137
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിൻസിപ്പൽ=.സുമം എ
| പ്രിൻസിപ്പൽ=.സുമം എ ­
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി സിന്ധു എം കെ
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി സിന്ധു എം കെ
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   

23:08, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്
[[File:‎|frameless|upright=1]]
വിലാസം
നങ്ങ്യാർകളങ്ങര

നങ്ങ്യാർകുളങ്ങര,ഹരിപ്പാട്,ആലപ്പുഴ
,
690513
,
ഹരിപ്പാട് ജില്ല
സ്ഥാപിതം2003 - 06 - 2003
വിവരങ്ങൾ
ഫോൺ0479 2412522
ഇമെയിൽ35063alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഹരിപ്പാട്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.സുമം എ ­
പ്രധാന അദ്ധ്യാപകൻശ്രീമതി സിന്ധു എം കെ
അവസാനം തിരുത്തിയത്
08-08-2018Snthss35063


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ പ്രീഡിഗ്രീ വേർപെടുത്തിയപ്പോൾ കൊല്ലം ശ്രീനാരായണാട്രസ്ററ് കോർപ്പറേറ്റ് മാനേജ്മെൻററിന് ബഹു കേരള ഗവൺമെൻറ് അംഗീകരിച്ചുനൽകിയിട്ടുള്ള ഒരു ഹയർസെക്കന്റെറി സ്കൂളാണിത്

ചരിത്രം

ലോകാരാധ്യനായ നാരായണഗുരുവിന്റെ നാമധേയത്തിൽ ക്രാന്തദർശിയായ ആർ.ശങ്കർ സ്ഥാപിച്ച ശ്രീനാരായണാ ട്രസ്ററ് കോർപറേററ്മാനേജ്മെന്റിന്റെ കീഴിൽ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട്പ‍ഞ്ചായത്തില് നങ്ങ്യാർകുളങ്ങരയിൽസ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് എസ്.എൻ.ട്രസ്ററ് ഹയർസെക്കന്റെറി സ്കൂൾ.നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജില്നിന്നും പ്രീഡിഗി വേർപെടുത്തിയതിന്റെ ഭാഗമായി 2003 ജൂൺ ഏഴാം തീയതിയിൽ ആരംഭിച്ച ഈ സ്കൂളില് എട്ടാം ക്ലാസില് രണ്ടുഡിവിഷനുകളോടുകൂടിയാണ് പ്രവർത്തനമാരംഭിച്ചത് . 2004ല് സയൻസ് ,കോമേഴ്സ് ,ഹ്‍യുമാനിററീസ് എന്നീ പ്ലസ്ടൂ കോഴ്സുുുകളും ആരംഭിച്ചു. ഇപ്പോൾ എച്ച്.എസ്സ്.വിഭാഗത്തില് രണ്ടുഡിവിഷനുകൾവീതമുള്ള ആറുഡിവിഷനുകളും +1,+2 വില് മൂന്നുവീതമുള്ള ആറു ബാച്ചുകളും പ്രവര്ത്തിച്ചുവരുന്നു. ബഹുമാന്ന്യനായ ശ്രീ.വെള്ളാപ്പള്ളിനടേശൻ അവറുകളുടെ ശ്രമഫലമായി സ്കൂളിന്റെ പ്രധാന ഇരുനിലക്കെട്ടിടത്തിന്റെ പണി പൂർത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണ് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.260316, 76.464985| width=60% | zoom=12 }}