"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ashasujith (സംവാദം | സംഭാവനകൾ) (ചെ.) സ്കൂൾ വിവരങ്ങൾ |
Ashasujith (സംവാദം | സംഭാവനകൾ) (ചെ.) . |
||
| വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവർഷം= 1957 | | സ്ഥാപിതവർഷം= 1957 | ||
| സ്കൂൾ വിലാസം= മുണ്ടൂർ . പി.ഒ. <br/> | | സ്കൂൾ വിലാസം= മുണ്ടൂർ . പി.ഒ. <br/> പാലക്കാട് | ||
| പിൻ കോഡ്= 678592 | | പിൻ കോഡ്= 678592 | ||
്കൂൾ ഫോൺ= 04912832347 | ്കൂൾ ഫോൺ= 04912832347 | ||
| വരി 25: | വരി 25: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 2068 | | വിദ്യാർത്ഥികളുടെ എണ്ണം= 2068 | ||
| അദ്ധ്യാപകരുടെ എണ്ണം= 62 | | അദ്ധ്യാപകരുടെ എണ്ണം= 62 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ജുബൈരിയ.പി.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബി | | പി.ടി.ഏ. പ്രസിഡണ്ട്= ഷിബി | ||
| സ്കൂൾ ചിത്രം= 21077_school.jpg | | | സ്കൂൾ ചിത്രം= 21077_school.jpg | | ||
| വരി 44: | വരി 44: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് | * സ്കൗട്ട് .* | ||
* ജൂനിയർ റെഡ്ക്രോസ്. | * ജൂനിയർ റെഡ്ക്രോസ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 50: | വരി 50: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
| വരി 60: | വരി 61: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പി.യു ചിത്ര-അത്‌ലറ്റ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
18:35, 27 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എച്ച്.എസ്.മുണ്ടൂർ | |
|---|---|
![]() | |
| വിലാസം | |
മുണ്ടൂർ 678592
്കൂൾ ഫോൺ= 04912832347 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | hsmundur@yahoo.com |
| വെബ്‍സൈറ്റ് | http://hsmundur.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21077 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജുബൈരിയ.പി.എം |
| അവസാനം തിരുത്തിയത് | |
| 27-07-2018 | Ashasujith |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുണ്ടൂർ
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് .*
- ജൂനിയർ റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- സ്പോർട്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. അച്ചുതൻ, ശഖരൻകുട്ടി വാര്യർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.യു ചിത്ര-അത്‌ലറ്റ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|
{{#multimaps: 10.838111, 76.574879 | width=800px | zoom=16 }}
