ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Joseph UPS Champakkara}}
{{prettyurl|St.Joseph UPS Champakkara}}



14:53, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര
വിലാസം
ചമ്പക്കര

മാന്തുരുത്തി പി ഓ
,
686542
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ4812486021
ഇമെയിൽsjupschampakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32437 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് ജോസഫ്
അവസാനം തിരുത്തിയത്
23-12-2021Anoopgnm


പ്രോജക്ടുകൾ




സ്വാതന്ത്രത്തിനു മുന്നേ രൂപംകൊണ്ട വിദ്യാലയമാണിത്

ചരിത്രം

ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹുമാനപ്പെട്ട മാത്യു ഐക്കരേട്ട്‌ അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ പള്ളിക്കൂടം 1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി . ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.519946 ,76.644446| width=800px | zoom=16 }}