ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.എൽ.പി.എസ് പട്ടിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
ടാഗ് ഉൾപ്പെടുത്തി
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=24326-MMLPS-PATTIKKARA.jpg
| പേര്=24326-MMLPS-PATTIKKARA.jpg

10:50, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എം.എൽ.പി.എസ് പട്ടിക്കര
വിലാസം
പട്ടിക്കര

എംഎംൽപിസ്കൂൾപട്ടിക്കര
,
680501
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9349458848
ഇമെയിൽmmlpschoolpattikkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേഷ് .എം എൻ
പ്രധാന അദ്ധ്യാപകൻസുരേഷ് .എം എൻ
അവസാനം തിരുത്തിയത്
28-12-2021MVRatnakumar


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എംഎംഎൽപിസ്കൂൾ പട്ടിക്കര ,തലപ്പിള്ളി താലൂക്ക്‌ ,ചൂണ്ടൽ പഞ്ചായത്തിൽ ചിറനെല്ലൂർ വില്ലേജിൽ പട്ടിക്കര ദേശത്ത് സ്ഥിതിചെയ്യുന്നു.1976 ൽ സ്‌കൂൾ സ്ഥാപിതമായി .സ്‌കൂൾ മാനേജർ സർ .എ .കെ .അമ്മുട്ടി ഹാജി ആയിരുന്നു .മകൻ സർ എ അബ്ദുള്ള യാണ് ഇപ്പോഴത്തെ മാനേജർ .

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളത്തിനായി കിണർ ,ടാപ്പ് എന്നിവ ഉണ്ട് .സ്കൂളിൽ ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റ് ഉണ്ട് .അഡാപ്റ്റഡ് ടോയ്‌ലറ്റുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ട് .വിശാലമായ കളിസ്ഥലം ഉണ്ട് .ജൈവവേലി കൊണ്ട് സ്‌കൂളിന്റെ അതിർത്തി വേർതിരിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • പത്രവായന ,വാർത്താ ശേഖരണം ,വാർത്താബോർഡ് നിർമാണം .

ഹലോഇംഗ്ളീഷ്പ്രവർത്തനങ്ങൾ

  • |വിദ്യാരംഗം പ്രവർത്തനങ്ങൾ ,ഹെൽത്ത് ക്ളബ് ,പരിസ്‌ഥിതി ക്ളബ് ,സയൻസ് ക്ളബ് ,ഗണിത ക്ളബ് എന്നിവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നുണ്ട് .

വഴികാട്ടി

{{#multimaps:10.61920,76.12188|zoom=10}}


"https://schoolwiki.in/index.php?title=എം.എം.എൽ.പി.എസ്_പട്ടിക്കര&oldid=1130896" എന്ന താളിൽനിന്ന് ശേഖരിച്ചത്